സൗജന്യ ഭക്ഷണവിതരണം

 
Mumbai

ആശുപത്രിയിൽ സൗജന്യ ഭക്ഷണവിതരണം നടത്തി മുംബൈ മലപ്പുറം വെല്‍ഫെയര്‍ അസോസിയേഷന്‍

മുംബൈ മലപ്പുറം വെല്‍ഫെയര്‍ അസോസിയേഷന്‍ നേതൃത്വം നല്‍കി

Mumbai Correspondent

മുംബൈ: ടാറ്റ മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ ചികിത്സയ്ക്കായി എത്തിയ നിര്‍ധനരായ രോഗികള്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും മുംബൈ മലപ്പുറം വെല്‍ഫെയര്‍ അസോസിയേഷന്‍ സൗജന്യമായി ഭക്ഷണം വിതരണം ചെയ്തു.

നൂറോളം രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമാണ് സൗജന്യ ഭക്ഷണം നല്‍കിയത്.

പാരഡി പാട്ടിൽ കേസെടുത്ത് പൊലീസ്; മതവികാരം വ്രണപ്പെടുത്തിയെന്ന് എഫ്ഐആർ

നാലാം ടി20 ഉപേക്ഷിച്ചു

ആണവോർജ മേഖലയിൽ സ്വകാര്യ നിക്ഷേപം; ബിൽ ലോക്സഭ കടന്നു

ജനുവരി മുതൽ സിഎൻജിയുടെയും വീടുകളിലേക്കുള്ള പിഎൻജിയുടെയും വില കുറയും

ലോക്സഭയിൽ ഇ-സിഗരറ്റ് ഉപയോഗിച്ചത് എംപി കീർത്തി ആസാദ്?