സൗജന്യ വൈദ്യ പരിശോധനാ ക്യാമ്പ്

 
Mumbai

സൗജന്യ വൈദ്യ പരിശോധനാ ക്യാമ്പ്

ഇ.പി. വാസു ഉദ്ഘാടനം ചെയ്തു

മുംബൈ: കേരളീയ സമാജം ഡോംബിവിലിയുടെ ആഭിമുഖ്യത്തില്‍ സൗജന്യ വൈദ്യപരിശോധന ക്യാമ്പ് നടന്നു. ക്യാമ്പ് പ്രസിഡന്‍റ് ഇ.പി. വാസു ഉദ്ഘാടനം ചെയ്തു.

സമാജം ജനറല്‍ സെക്രട്ടറി രാജശേഖരന്‍, ചെയര്‍മാന്‍ വര്‍ഗ്ഗീസ് ഡാനിയല്‍, വൈസ് പ്രസിഡന്റ് സുരേന്ദ്രന്‍ നായര്‍ എഡ്യൂക്കേഷന്‍ സെക്രട്ടറി കെ എം ഭാസ്‌കരന്‍ , ക്യാമ്പിന് നേതൃത്വ0 നല്‍കിയ ഡോംബിവ്ലി മാനവ് കല്യാണ്‍ ആശുപത്രിയിലെ വിദഗ്ദ്ധ ഡോക്റ്റര്‍മാരായ മാനസി ക്രാന്തിക്കര്‍ ,വൈശാലി പഗാരെ , ബല്‍റാം ജാദവ് , ഭാവിക് ഛേഡ,വിനയ് പാട്ടീല്‍ എന്നിവര്‍ പ്രസംഗിച്ചു.

ഏകദേശം മുന്നൂറോളം സമാജം അംഗങ്ങളും കുടുംബാംഗങ്ങളും ക്യാമ്പില്‍ പങ്കെടുത്തു.

അയ്യപ്പ സംഗമം: ഭക്തരെ ക്ഷണിക്കുന്ന സന്ദേശത്തിൽ ദുരൂഹത

ബദൽ വിപണി തേടി ഇന്ത്യ; യൂറോപ്യൻ യൂണിയനുമായി ചർച്ച

രാഹുൽ മാങ്കൂട്ടത്തിലിനെതിരേ നിർണായക രേഖ

യുകെയിലും മുല്ലപ്പെരിയാർ മറക്കാതെ എം.കെ. സ്റ്റാലിൻ

ഷാർജയിൽ മലയാളി യുവതിയും മകളും മരിച്ച സംഭവം: പ്രതിക്കെതിരേ ലുക്കൗട്ട് നോട്ടീസ്