Representative image 
Mumbai

ഗുരുദേവഗിരിയിൽ പിതൃപക്ഷ അമാവാസി ബലിതർപ്പണം

ശനിയാഴ്ച രാവിലെ 8 മുതൽ ബലി തർപ്പണം ആരംഭിക്കും.

MV Desk

നവിമുംബൈ: പിതൃപക്ഷ അമാവാസിയോടനുബന്ധിച്ചു 14 നു ശനിയാഴ്ച ഗുരുദേവഗിരി മഹാദേവക്ഷേത്ര സന്നിധിയിൽ പിതൃക്കൾക്കായുള്ള ബലിതർപ്പണം ചെയ്യുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കും. രാവിലെ 8 മുതൽ ബലി തർപ്പണം ആരംഭിക്കും.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക

ഫോൺ: 022 27724095 , 7034085880.

ശബരിമല തീർഥാടകരോട് പൊലീസുകാർ മാന്യമായി പെരുമാറണം: ചെന്നിത്തല

ഹോർമൂസ് തുറക്കാൻ ഇറാന്‍റെ സപ്തദിന പദ്ധതി

ഷി ജിൻപിങിന് ട്രംപൊരുക്കിയ വിരുന്നിൽ ഇലോൺ മസ്കും ടിം കുക്കും സാം ആൾട്ട്മാനും

ജ്ഞാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് രാജ്യവ്യാപക പ്രതിഷേധം; ഡൽഹിയിൽ വൻ സംഘർഷാവസ്ഥ

ഇറാൻ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രമേയം യുഎസ് സെനറ്റ് തള്ളി