Mumbai

മഹാരാഷ്ട്രയിൽ ഇന്ത്യ സഖ്യത്തിൽ വിള്ളൽ: വിബിഎ ശിവസേന യുബിടിയുമായുള്ള സഖ്യം ഉപേക്ഷിച്ചു

വിബിഎയുടെ അടുത്ത നീക്കം മാർച്ച് 26ന് പ്രഖ്യാപിക്കുമെന്ന് അംബേദ്കർ പറഞ്ഞു

മുംബൈ: വഞ്ചിത് ബഹുജൻ അഘാഡി (വിബിഎ) തലവൻ പ്രകാശ് അംബേദ്കർ ശിവസേനയുമായുള്ള (യുബിടി) സഖ്യത്തിൽ നിന്നും പിന്മാറി. വിബിഎ ഇക്കാര്യം വ്യക്തമാക്കിയതിന് പിന്നാലെ ഈ തീരുമാനം ഏകപക്ഷീയവും ദൗർഭാഗ്യകരവുമായ യുബിടി നേതാവ് സഞ്ജയ്‌ റാവത് വിശേഷിപ്പിച്ചു.

വിബിഎയുടെ അടുത്ത നീക്കം മാർച്ച് 26ന് പ്രഖ്യാപിക്കുമെന്ന് അംബേദ്കർ പറഞ്ഞു. കഴിഞ്ഞ വർഷം ജനുവരിയിലാണ് ഇരു പാർട്ടികളും സഖ്യം രൂപീകരിച്ചത്.

ജൂ‌ലൈ 8ന് സ്വകാര്യ ബസ് പണിമുടക്ക്; 22 മുതൽ അനിശ്ചിതകാല സമരം

മെഡിക്കൽ കോളെജ് അപകടം ആരോഗ‍്യമന്ത്രി നിസാരവത്കരിച്ചു: തിരുവഞ്ചൂർ

വിഎസ് മരുന്നുകളോട് പ്രതികരിക്കുന്നു; പുതിയ മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്

സ്ത്രീധനപീഡനം: വിവാഹത്തിന്‍റെ നാലാംനാള്‍ നവവധു ജീവനൊടുക്കി; ഭര്‍ത്താവും ഭര്‍തൃമാതാവും അറസ്റ്റിൽ

പതഞ്ജലിക്ക് വീണ്ടും തിരിച്ചടി; ഡാബറിനെതിരായ പരസ്യങ്ങൾ പിൻവലിക്കണമെന്ന് ഡൽഹി ഹൈക്കോടതി