Mumbai

കാനം രാജേന്ദ്രൻ അനുസ്മരണം ഡോംബിവിലിയിൽ

സി.പി ഐ താനെ ജില്ലാ കൗൺസിലിനു വേണ്ടി സെക്രട്ടറി ആത്മാറാം വിശേ പത്രകുറിപ്പിലൂടെ അറിയിച്ചതാണ് ഇക്കാര്യം

താനെ: സി പി ഐ നേതാവ് കാനം രാജേന്ദ്രന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്താനും കാനത്തിനെ പറ്റിയുള്ള ഓർമ്മകൾ പങ്കിടാനും സി.പി ഐ താനെ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ യോഗം സംഘടിപ്പിക്കുന്നു.

2023 ഡിസംബർ 30 ന് വൈകീട്ട് 5 മണിക്ക് ഡോംബിവ്‌ലി ജോന്തലേ സ്കൂളിൽ വച്ചു സംഘടിപ്പിക്കുന്ന ചടങ്ങിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും മറ്റ് ഇടതുപക്ഷ മതേതര പ്രസ്ഥാനങ്ങളുടെയും പ്രതിനിധികളും ട്രേഡ് യൂണിയൻ പ്രവർത്തകരും സാംസ്കാരിക സാമൂഹ്യ രംഗത്തെ പ്രവർത്തകരും കാനം രാജേന്ദ്രനെ പറ്റിയുള്ള ഓർമ്മകൾ പങ്കു വയ്ക്കുകയും ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്യും. സി.പി ഐ താനെ ജില്ലാ കൗൺസിലിനു വേണ്ടി സെക്രട്ടറി ആത്മാറാം വിശേ പത്രകുറിപ്പിലൂടെ അറിയിച്ചതാണ് ഇക്കാര്യം.

വിദ‍്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം; അന്വേഷണത്തിന് പ്രത‍്യേക സംഘം

ആദിവാസി സ്ത്രീകൾക്കും പാരമ്പര്യസ്വത്തിൽ തുല്യാവകാശം

വോട്ടിങ് പ്രായം 16 ആയി കുറയ്ക്കാന്‍ യുകെ പദ്ധതിയിടുന്നു

20 ലക്ഷം ഫോളോവേഴ്സുമായി കേരള പൊലീസ് എഫ്ബി പേജ്

മിഥുൻ സർക്കാർ അനാസ്ഥയുടെ ഇര: രാജീവ് ചന്ദ്രശേഖർ