Representative Image 
Mumbai

കെസിഎസിന്‍റെ വടം വലി മത്സരം നവംബർ 19 ലേക്ക്‌ മാറ്റി

വടംവലിക്ക് രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്നവർ 2023 നവംബർ 10-ന് മുൻപായി രജിസ്റ്റർ ചെയ്യേണ്ടതാണ് എന്ന് കേരളീയ കൾച്ചറൽ സൊസൈറ്റി പൻവേൽ പ്രസിഡന്‍റ് മനോജ് കുമാർ പറഞ്ഞു

നവിമുംബൈ: കേരളീയ കൾച്ചറൽ സൊസൈറ്റിയുടെ 13-മത് നടത്താനിരുന്ന വടംവലി മത്സരം നവംബർ 5-ന് ഗ്രൗണ്ട് അനുവദിച്ചു കിട്ടാത്തതിനാൽ 2023 നവംബർ 19 ലേക്ക് മാറ്റി വെച്ചതായി ഭാരവാഹികൾ അറിയിച്ചു.വടംവലിക്ക് രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്നവർ 2023 നവംബർ 10-ന് മുൻപായി രജിസ്റ്റർ ചെയ്യേണ്ടതാണ് എന്ന് കേരളീയ കൾച്ചറൽ സൊസൈറ്റി പൻവേൽ പ്രസിഡന്‍റ് മനോജ് കുമാർ പറഞ്ഞു.

കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്

Ph : 9967327424

9324929113

      8879511868

കർണാടകയിലെ കോൺഗ്രസ് എംഎൽഎയുടെ തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി; വീണ്ടും വോട്ടെണ്ണാൻ നിർദേശം

പാലക്കാട്ട് യുവതി തൂങ്ങിമരിച്ച സംഭവം; ഭർത്താവ് അറസ്റ്റിൽ

മനുഷ്യരെ ആക്രമിക്കുന്ന തെരുവുനായകൾക്ക് ജീവപര്യന്തം തടവ്; ഉത്തരവിറക്കി ഉത്തർപ്രദേശ് സർക്കാർ

സമരങ്ങൾ തടഞ്ഞാൽ തലയടിച്ച് പൊട്ടിക്കും; പൊലീസുകാർക്കെതിരേ കെഎസ്‌യു നേതാവിന്‍റെ ഭീഷണി

കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം നിയമനം ഹൈക്കോടതി വിധിയുടെ ലംഘനമെന്ന് തന്ത്രിമാർ