ഖാര്‍ഘര്‍ കേരള സമാജം കായിക ദിനാഘോഷം

 
Mumbai

ഖാര്‍ഘര്‍ കേരള സമാജം കായിക ദിനാഘോഷം

മത്സരങ്ങള്‍ നടത്തിയത് 16 ഇനങ്ങളില്‍

Mumbai Correspondent

നവിമുംബൈ: ഖാര്‍ഘര്‍ കേരള സമാജം കായിക ദിനാഘോഷം നടത്തി. 16 ഇനങ്ങളിലായി 10 വ്യത്യസ്ത ഗ്രൂപ്പു കളിലായിട്ടായിരുന്നു മത്സരങ്ങള്‍. ഖാര്‍ഘര്‍ കേരള സമാജം അംഗങ്ങളും അല്ലാത്തവരുമായി 60 ല്‍ പരം മലയാളികള്‍ ഈ കായിക മത്സരങ്ങളില്‍ പങ്കെടുത്തു.

വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റും മെഡലുകളും വിതരണം ചെയ്തു. സമാജം സ്‌പോര്‍ട്‌സ് കമ്മിറ്റി കണ്‍വീനര്‍ ജോസ് ജെയിംസ് കായിക പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

സിബിഎസ്ഇ ഉത്തര പേപ്പറിന്‍റെ പകർപ്പിന് അപേക്ഷിക്കാൻ സമയം നീട്ടി

കോതമംഗലത്ത് കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു

സ്കൂളുകളിൽ താൽക്കാലിക അധ്യാപക നിയമനങ്ങൾക്കും ഇനി കെ-ടെറ്റ് നിർബന്ധം; ഉത്തരവിറക്കി പൊതു വിദ്യാഭ്യാസ വകുപ്പ്

"നാടിന്‍റെ ആ മുറവിളി തന്നെ അമ്പരപ്പിച്ചു"; മോഹൻലാൽ

കൊല്ലത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് മുകളിലേക്ക് മരം കടപുഴകി വീണു