ലോധ ന്യു കഫേ പരേഡ് മലയാളി അസോസിയേഷന്‍ ഓണാഘോഷം

 
Mumbai

ലോധ ന്യു കഫേ പരേഡ് മലയാളി അസോസിയേഷന്‍ ഓണാഘോഷം

കേരള സര്‍വകലാശാല മുന്‍ ഡീന്‍ ഡോ. എം. ശാരംഗധരന്‍ മുഖ്യാതിഥിയായിരിക്കും

Mumbai Correspondent

മുംബൈ: വഡാല ലോധ ന്യൂ കഫേ പരേഡ് മലയാളി അസോസിയേഷന്‍ ഞായറാഴ്ച, സെപ്റ്റംബര്‍ 14 ന് വൈകിട്ട് ആറ് മണി മുതല്‍ ലോധ ക്ലബ് ഹൗസില്‍ വെച്ച് ഓണം ആഘോഷിക്കുന്നു.

പ്രവാസികളായി ജീവിതം നയിച്ച് കേരളത്തിന്‍റെ സാംസ്‌കാരിക പൈത്യകം കാത്ത് സൂക്ഷിച്ച് കൊണ്ട് നടത്തപെടുന്ന ആഘോഷത്തില്‍ കേരള സര്‍വകലാശാല മുന്‍ ഡീന്‍ ഡോ:എം. ശാരംഗധരന്‍ മുഖ്യാതിഥിയായിരിക്കും.

ഓണപൂക്കളം, തിരുവാതിര, കലാപരിപാടികള്‍ അരങ്ങേറും പ്രവാസി ഗായകനായ രാജു ആന്‍റണിയും സംഘവും അവതരിപ്പിക്കുന്ന ഗാനമേളയും തുടര്‍ന്ന് വിഭവ സമൃദ്ധമായ ഓണസദ്യയും നടത്തപ്പെടും എഴുപതില്‍പരം മലയാളി കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്.

തെലങ്കാനയിൽ ചരക്കു ലോറിയും ബസും കൂട്ടിയിടിച്ച് അപകടം; 20 പേർ മരിച്ചു, 18 പേർക്ക് പരുക്ക്

ഇന്ത്യക്ക് കന്നിക്കപ്പ്: ദീപ്തി ശർമയ്ക്ക് അർധ സെഞ്ചുറിയും 5 വിക്കറ്റും

തദ്ദേശ തെരഞ്ഞെടുപ്പ്: പുതിയ ട്രെൻഡിനൊപ്പം മുന്നണികൾ

റെയ്ൽവേ സ്റ്റേഷനിൽ നടിയോട് ലൈംഗിക അതിക്രമം: പോർട്ടർ അറസ്റ്റിൽ

പാസ്റ്റർമാരുടെ പ്രവേശന വിലക്ക് ഭരണഘടനാ വിരുദ്ധമല്ല