Mumbai

മുംബൈ സാന്താക്രൂസിൽ വൻ തീപിടിത്തം; 4 പേർക്ക് പരിക്ക്, തീയണക്കാനുള്ള ശ്രമം തുടരുന്നു

വൈകീട്ട് 7.30നാണ് തീപിടിത്തമുണ്ടായത്. 4 പേർക്ക് പരിക്കേറ്റുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

മുംബൈ: സാന്താക്രൂസിൽ എസ്‌വി റോഡിൽ വൻ തീപിടിത്തം സാന്താക്രൂസിലെ മാന്യവർ ഷോറൂമിന് സമീപം വൈകീട്ട് 7.30നാണ് തീപിടിത്തമുണ്ടായത്. 4 പേർക്ക് പരിക്കേറ്റുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

തീയണക്കാനുള്ള ശ്രമം നടക്കുന്നതായി അധികൃതർ അറിയിച്ചു. താഴത്തെ നിലയിലെ 3-4 കടകൾക്കും ആശാ പരേഖ് ആശുപത്രിക്ക് സമീപമുള്ള മൂന്ന് നില കെട്ടിടങ്ങൾക്കും തീപിടിച്ചതായി ബി എം സി അധികൃതർ അറിയിച്ചു.

ഷൊർണൂർ-എറണാകുളം പാത മൂന്നുവരിയാക്കും; റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്

ഇന്ത്യ 1014, ഗിൽ 430; ജയം 7 വിക്കറ്റ് അകലെ

നീരവ് മോദിയുടെ സഹോദരൻ നെഹാൽ മോദി അമെരിക്കയിൽ അറസ്റ്റിൽ

വിവാഹ വീട്ടിലേക്ക് പുറപ്പെട്ട കാർ മതിലിലേക്ക് ഇടിച്ചു കയറി; പ്രതിശ്രുത വരൻ അടക്കം 8 പേർ മരിച്ചു

നിപ സമ്പർക്കപ്പട്ടികയിൽ ആകെ 425 പേർ; 5 പേർ ഐസിയുവിൽ