മഹാരാഷ്ട്രയില്‍ രണ്ട് ദിവസത്തിനുള്ളില്‍ കാലവര്‍ഷം

 
Mumbai

മഹാരാഷ്ട്രയില്‍ രണ്ട് ദിവസത്തിനുള്ളില്‍ കാലവര്‍ഷം

മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്

Mumbai Correspondent

മുംബൈ: മഹാരാഷ്ട്രയില്‍ അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ കാലവര്‍ഷം സജീവമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മുംബൈ, പുനെ ഉള്‍പ്പെടെയുള്ള പ്രധാന നഗരങ്ങളില്‍ അടുത്ത 48 മണിക്കൂറിനുള്ളില്‍ മണ്‍സൂണ്‍ മഴയെത്തും. കനത്ത ചൂടിന് ഇതോടെ രക്ഷയാകും. രാത്രികാലങ്ങളില്‍ പോലും 30 ഡിഗ്രിയാണ് മുംബൈയില്‍ കുറഞ്ഞ താപനില

സംസ്ഥാനത്തുടനീളം പരക്കെ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ അധികൃതര്‍ വ്യക്തമാക്കുന്നത്. മുംബൈയിലും പുനെയിലും മഴയുടെ തീവ്രത വര്‍ധിക്കുമെന്ന മുന്നറിയിപ്പുള്ളതിനാല്‍ നഗരവാസികള്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശമുണ്ട്. ഇത്തവണ മണ്‍സൂണ്‍കാലം കുറവായിരിക്കുമെന്നാണ് വിലയിരുത്തല്‍

കുറ്റിപ്പുറത്ത് ബസ് ഡിവൈഡറിലിടിച്ച് തലകീഴായി മറിഞ്ഞു; ഒരു മരണം, മൂന്നു പേർക്ക് ഗുരുതര പരുക്ക്

സമരത്തിന്‍റെ ക്രെഡിറ്റ് കോൺഗ്രസിന് വേണ്ട, അതായിരുന്നു പാർട്ടിയുടെ രാഷ്ട്രീയ തന്ത്രം; കെ.സി. വേണുഗോപാൽ

പ്രിയദർശിനിയിൽ സീറോ ടിക്കറ്റ് തട്ടിപ്പ്; മൂന്ന് കണ്ടക്റ്റർമാർക്ക് നോട്ടീസ്

നവമാധ‍്യമങ്ങളിൽ വ‍്യാജ പ്രചാരണം; പി.കെ. ശ്രീമതിയുടെ പരാതിയിൽ ജനം ടിവി അടക്കമുള്ള മാധ‍്യമങ്ങൾക്കെതിരേ കേസ്

അയോധ‍്യ ക്ഷേത്ര കൊള്ള: അന്വേഷണ സംഘത്തെ പുനസംഘടിപ്പിച്ച് ഉത്തർപ്രദേശ് സർക്കാർ