Mumbai

ശ്രീ രാം നവമി ഫെസ്റ്റിവൽ 2023; ആസ്തിക് സമാജ് മാട്ടുങ്ക ക്ഷേത്രത്തിൽ നാളെ കാർണാട്ടിക് സംഗീത കച്ചേരി

മാർച്ച് 8 മുതൽ ഏപ്രിൽ 15 വരെ പ്രത്യക പൂജകളും വിവിധ കലാ പരിപാടികളും നടത്തി വരുന്നു.

MV Desk

മുംബൈ: ആസ്തിക സമാജം (കൊച്ചു ഗുരുവായൂർ) മാട്ടുങ്ക ക്ഷേത്രത്തിൽ ശ്രീരാം നവമി ആഘോഷങ്ങളുടനുബന്ധിച്ച് മാർച്ച് 8 മുതൽ ഏപ്രിൽ 15 വരെ പ്രത്യക പൂജകളും വിവിധ കലാ പരിപാടികളും നടത്തി വരുന്നു.

ഈ ആഘോഷങ്ങളുടെ ഭാഗമായി നാളെ വൈകീട്ട് 4 30 മുതൽ 6 .15 വരെ ദിവ്യ അയ്യർ, ധന്യ അയ്യർ, അശ്വിൻ അശോക്, എന്നിവർ ചേർന്ന് നയിക്കുന്ന ഭക്തി സാന്ദ്രമായ കർണാട്ടിക് സംഗീത കച്ചേരി അവതരിപ്പിക്കുന്നു.

മുഷ്താഖ് അലി ട്രോഫി: ഝാർഖണ്ഡ് ചാംപ്യൻസ്

'പോറ്റിയേ കേറ്റിയേ...' പാരഡിപ്പാട്ടിനെതിരേ ഉടൻ നടപടിയില്ല

എന്താണു മനുഷ്യത്വമെന്നു തിരിച്ചു ചോദിക്കാം: തെരുവുനായ പ്രശ്നത്തിൽ ഹർജിക്കാരനെതിരേ കോടതി

പരാതിക്കു പിന്നിൽ ഗൂഢാലോചന: കുഞ്ഞുമുഹമ്മദ്

ദൂരദർശനും ആകാശവാണിയും പരിഷ്കരിക്കുന്നു