Mumbai

എൻ ബി കെ എസിൻ്റെ അക്ഷര സന്ധ്യ നാളെ

പെരുമൺ ഗോപാലകൃഷ്ണൻ്റെ "മരണമെത്തുന്ന നേരം അഥവാ കൊറോണ കാലം" എന്ന പുസ്തകത്തിൻ്റെ പ്രകാശനവും ചർച്ചയുമാണ്‌ അക്ഷര സന്ധ്യയിൽ

നവിമുംബൈ: നെരൂള്‍ ന്യൂ ബോംബെ കേരളീയ സമാജത്തിൻ്റെ അക്ഷരസന്ധ്യ സെപ്റ്റംബർ 30 ശനിയാഴ്ച വൈകിട്ട് 5 ന് സംഘടിപ്പിക്കുന്നു.

പെരുമൺ ഗോപാലകൃഷ്ണൻ്റെ "മരണമെത്തുന്ന നേരം അഥവാ കൊറോണ കാലം" എന്ന പുസ്തകത്തിൻ്റെ പ്രകാശനവും ചർച്ചയുമാണ്‌ അക്ഷര സന്ധ്യയിൽ. പുസ്തകപ്രകാശനത്തിലും ചർച്ചയിലും അക്ഷരസ്നേഹികളുടെ സാന്നിദ്ധ്യം പ്രതീക്ഷിക്കുന്നതായി ജനറൽ സെക്രട്ടറി പ്രകാശ് കാട്ടാക്കട അറിയിച്ചു.

അന‍്യായമായ വ‍്യാപാരത്തിലൂടെ ഇന്ത‍്യ പണം സമ്പാദിക്കുന്നുവെന്ന് പീറ്റർ നവാരോ

അലിഷാനും വസീമും തകർത്തു; ഒമാനെതിരേ യുഎഇയ്ക്ക് ജയം

വടകരയിൽ ആർജെഡി പ്രവർത്തകന് വെട്ടേറ്റു; പ്രതി ഒളിവിൽ

''പുറത്തു വന്നത് ഒറ്റപ്പെട്ട സംഭവങ്ങൾ''; പൊലീസ് അതിക്രമങ്ങളിൽ പ്രതികരിച്ച് മുഖ‍്യമന്ത്രി

സംസ്ഥാനത്ത് പാലിന് വില വർധിപ്പിക്കില്ലെന്ന് മിൽമ