പ്രേംകുമാര്‍

 
Mumbai

‌ന്യൂ ബോംബെ കള്‍ച്ചറല്‍ സെന്‍റർ വാര്‍ഷികം 30ന്

പ്രേംകുമാര്‍ മുഖ്യാതിഥി

Mumbai Correspondent

മുംബൈ: നവിമുംബൈ ഖോപ്പര്‍കൈര്‍ണ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ന്യൂ ബോംബെ കള്‍ച്ചറല്‍ സെന്‍റർ വാര്‍ഷികം 30ന് വൈകിട്ട് 6ന് വാഷി സിഡ്‌കോ എക്‌സിബിഷന്‍ സെന്‍ററില്‍ നടത്തും. മഹാരാഷ്ട്ര വനം വകുപ്പ് മന്ത്രി ഗണേഷ് നായിക് ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യും.

ചലച്ചിത്ര നടന്‍ പ്രേംകുമാര്‍ (മുന്‍ കേരള സര്‍ക്കാര്‍ ചലച്ചിത്ര അക്കാഡമി ചെയര്‍മാന്‍) മുഖ്യാതിഥിയായിരിക്കും.

ഐഡിയ സ്റ്റാര്‍ സിംഗര്‍ സീസണ്‍ 4 വിജയി ജോബി ജോണും, ഐഡിയ സ്റ്റാര്‍ സിംഗര്‍ 8 റണ്ണര്‍ അപ്പ് ഗായിക കൃതികയും സീരിയല്‍ നടിയും ബിഗ് ബോസ് സീസണ്‍ 2 താരവും ഗായികയുമായ മനീഷ റാണിയും ഗായകന്‍ ഐസക്കും അണിനിരക്കുന്ന ഗാനസന്ധ്യയും സമാജം അംഗങ്ങള്‍ അവതരിപ്പിക്കുന്ന നൃത്ത സന്ധ്യയും അരങ്ങേറും.

ഓണം മഴ‍യിൽ കുതിരും; ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, സൈറൺ മുഴങ്ങും

ജില്ലകളുടെ പുനഃസംഘടന ജനസംഖ്യയുടെ അടിസ്ഥാനത്തിൽ ആയിരിക്കണമെന്ന് മുസ്‌ലിം ലീഗ്

പറന്തൂർ വിമാനത്താവള പദ്ധതിയെച്ചൊല്ലി പ്രക്ഷുബ്ധമായി തമിഴ്നാട് നിയമസഭ; വാക്ക് ഔട്ട് നടത്തി ഡിഎംകെ

ബിഎസ്‌സി അഗ്രികൾച്ചർ പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നു; പരീക്ഷ റദ്ദാക്കി റായ്പുർ സർവകലാശാല

ജുറെൽ തിളങ്ങി; ഇന്ത്യക്ക് മികച്ച സ്കോർ