സാക്കിനാക്ക ഗുരുശ്രീ മഹേശ്വര ക്ഷേത്രത്തിൽ പിതൃബലി

 
Mumbai

സാക്കിനാക്ക ഗുരുശ്രീ മഹേശ്വര ക്ഷേത്രത്തിൽ പിതൃബലി

വിശ്വനാഥൻ വിഷ്ണു കാർമ്മികത്വം വഹിക്കും

സാക്കിനാക്ക: ശ്രീനാരായണ മന്ദിരസമിതി സാക്കിനാക്ക യുണിറ്റിൻ്റെ ആഭിമുഖ്യത്തിൽ 24 നു വ്യാഴാഴ്ച രാവിലെ 6 മണി മുതൽ കർക്കിടകവാവ് ബലി തർപ്പണം, തിലഹവനം എന്നിവ നടത്തും.

വിശ്വനാഥൻ വിഷ്ണു കാർമ്മികത്വം വഹിക്കും. കൂടുതൽ വിവരങ്ങൾക്ക് -8591562776, 9326323445

ആലുവയിൽ രണ്ട് വിദ്യാർഥിനികള്‍ക്ക് എച്ച്‌1എന്‍1

വ്യാജ വെളിച്ചെണ്ണ കണ്ടെത്താൻ വ്യാപക പരിശോധന

വന്ദേ ഭാരതിൽ ഇനി 15 മിനിറ്റ് മുൻപ് വരെ ടിക്കറ്റെടുക്കാം

സ്ത്രീധനപീഡനം: കൈകാലുകളിൽ ആത്മഹത്യാക്കുറിപ്പെഴുതി വച്ച് യുവതി ജീവനൊടുക്കി

നൂറിലധികം സ്കൂളുകൾ, 3 പ്രധാന നഗരങ്ങൾ, ഒരേ സന്ദേശം; രാജ്യത്തെ ഭീതിയിലാഴ്ത്തി ബോംബ് ഭീഷണി