പ്രതീകാത്മക ചിത്രം 
Mumbai

താരാപ്പൂർ മലയാളി സമാജം സാഹിത്യ മത്സരം സംഘടിപ്പിക്കുന്നു

യുവതലമുറയും കുടുംബ സങ്കൽപ്പവും എന്ന വിഷയത്തിലാണ് മത്സരം

മുംബൈ: ഓണാഘോഷത്തോടനുബന്ധിച്ച് താരാപ്പൂർ മലയാളി സമാജം സാഹിത്യ മത്സരങ്ങൾ നടത്തുന്നു. കഥ, കവിത, ലേഖനം എന്നീ വിഭാഗങ്ങളിലാണ് മത്സരം. യുവതലമുറയും കുടുംബ സങ്കൽപ്പവും എന്ന വിഷയത്തിലാണ് മത്സരം. രചനകൾ 23.07. 2023 വരെ സ്വീകരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 7798796280 / 9370151437 എന്നീ നമ്പറുകളിലോ tmstarapur @gmail.com എന്ന മെയിൽ ഐഡിയിലോ ബന്ധപ്പെടുക.

''നിവേദനം സ്വീകരിക്കാതിരുന്നത് കൈപ്പിഴ''; വിവാദമുണ്ടാക്കാൻ ചിലർ ശ്രമിക്കുന്നുവെന്ന് സുരേഷ് ഗോപി

യുകെ സന്ദർശനം; ട്രംപും ഭാര‍്യയും ലണ്ടനിലെത്തി

മത്സരത്തിനു മുൻപേ പത്ര സമ്മേളനം റദ്ദാക്കി; പാക്കിസ്ഥാൻ ഏഷ‍്യ കപ്പിൽ നിന്നും പിന്മാറുമോ?

അമീബിക് മസ്തിഷ്ക ജ്വരം നിയമസഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം; അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകും

മഴ; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്