പുണെയിലെ അപകടം

 
Mumbai

അപകടത്തിന് കാരണം ഇരുമ്പ് പാലത്തില്‍ കൂടുതല്‍ പേര്‍ കയറിയത് മൂലമെന്ന് അജിത് പവാര്‍

പാലത്തിന്‍റെ പേരിലും വിവാദം

പുനെ: ഇന്ദ്രായണി നദിക്ക് കുറുകെയുള്ള ഇരുമ്പ് പാലം തുരുമ്പെടുത്തതാണെന്നും നിരവധി ആളുകള്‍ അതില്‍ നിന്നതാണ് പാലം തകരാനിടയാക്കിയതെന്നും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ ഞായറാഴ്ച പറഞ്ഞു.

ഇതുവരെ 38 പേരെ രക്ഷപ്പെടുത്തിയതായും അവരില്‍ 30 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ആറ് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും പുണെ ജില്ലാ കലക്റ്റർ ജിതേന്ദ്രദുഡി പറഞ്ഞു.

"ഇന്ത്യയിൽ നിർമിച്ച ആദ്യ സെമികണ്ടക്‌റ്റർ ചിപ്പ് വർഷാവസാനത്തോടെ വിപണിയിലെത്തും"; പ്രധാനമന്ത്രി

ഇടമലക്കുടിയിൽ പനിബാധിച്ച് 5 വയസുകാരൻ മരിച്ചു

കോഴിക്കോട്ട് ഒരാൾക്കു കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു

പേപ്പർ മില്ലിലെ യന്ത്രത്തിൽ കുരുങ്ങി പരുക്കേറ്റ യുവതിക്ക് ദാരുണാന്ത്യം

മുബൈയിൽ ട്രെയിനിലെ ശുചിമുറിയിൽ നാലുവയസുകാരന്‍റെ മൃതദേഹം; അന്വേഷണം ആരംഭിച്ചു