Mumbai

വാഷി ന്യൂ ബോംബെ അയ്യപ്പ മിഷൻ ക്ഷേത്രത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

ഞായറാഴ്ചയാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്

നവിമുംബൈ: നവിമുംബൈ യിലെ പ്രധാന അയ്യപ്പ ക്ഷേത്രങ്ങളിൽ ഒന്നായ വാഷി ന്യൂ ബോംബെ അയ്യപ്പ മിഷൻ ക്ഷേത്രത്തിലാണ് ഞായറാഴ്ച പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.

വിസി ചന്ദ്രൻപിള്ള പ്രസിഡണ്ട് പി കെ സദാനന്ദൻ വൈസ് പ്രസിഡണ്ട് പി.കെ പുരുഷോത്തമൻ സെക്രട്ടറി മുകുന്ദൻ മേനോൻ ജോയിൻ സെക്രട്ടറി എം.പി.കെ നമ്പ്യാർ ട്രഷറർ കെ ശിവരാമൻ ജോയിൻ ട്രഷറർ ആയും തിരെഞ്ഞെടുത്തു.

കമ്മിറ്റി അംഗങ്ങളായി കെ.പി.പി പിള്ള, പി. സുധീഷ്, എം.എസ് സജീവ്, ടി.കെ വേണുഗോപാൽ പിള്ള, എം.വി ജയപ്രകാശ്, കെ. ഉണ്ണികൃഷ്ണൻ നായർ, വി.കെ.എൻ നായർ സോമൻ നായർ, ഓമനക്കുട്ടൻ പിള്ളൈയേയും തിരെഞ്ഞെടുത്തു.

''സൈബർ ആക്രമണത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടും''; വൈപ്പിൻ എംഎൽഎ

പക്ഷിയിടിച്ചു; എയർഇന്ത്യ വിമാനത്തിന് വിശാഖപട്ടണത്ത് അടിയന്തര ലാൻഡിങ്

ഹിൻഡൻബെർഗ് ആരോപണം: അദാനിക്ക് സെബിയുടെ ക്ലീൻചിറ്റ്

ബലാത്സംഗ കേസ്; ലളിത് മോദിയുടെ സഹോദരൻ അറസ്റ്റിൽ‌

ഇന്ത്യയ്ക്ക് മേൽ ചുമത്തിയ അധിക തീരുവ പിൻവലിക്കാൻ യുഎസ്!