ശ്രീനിവാസന്‍
പുണെ: നമ്മുടെ കണ്ണൂര്‍ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ശ്രീനിവാസന്‍ അനുസ്മരണയോഗം നടത്തി. പുണെയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സാമൂഹിക, സാഹിത്യ, സാംസ്‌കാരിക മേഖലകളിലെ പ്രമുഖര്‍ പങ്കെടുത്തു.
പ്രസിഡന്‍റ് ജയന്‍ കീഴറ അധ്യക്ഷനായി. യോഗത്തില്‍ സെക്രട്ടറി സുരേഷ് മണക്കാടന്‍, തരുണ്‍നമ്പ്യാര്‍ എന്നിവര്‍ പ്രസംഗിച്ചു.