വിജയ്‌

 
India

കരൂർ ദുരന്തം; മരിച്ചവരുടെ കുടുംബാംഗങ്ങളെ കാണാനൊരുങ്ങി വിജയ്, മഹാബലിപുരത്ത് 50 മുറികൾ സജീകരിച്ചു

കരൂരിൽ നിന്നും മരിച്ചവരുടെ കുടുംബാംഗങ്ങളെ ടിവികെയുടെ വാഹനങ്ങളിൽ മഹാബലിപുരത്തേക്ക് എത്തിക്കും

Aswin AM

ചെന്നൈ: കരൂർ‌ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളെ കാണാനൊരുങ്ങി തമിഴക വെട്രി കഴകം അധ‍്യക്ഷനും നടനുമായ വിജയ്. ചെന്നൈയ്ക്ക് സമീപത്തുള്ള മഹാബലിപുരത്ത് വച്ചാണ് വിജയ് മരിച്ചവരുടെ കുടുംബാംഗങ്ങളെ കാണുക.

കരൂരിൽ നിന്നും ഇവരെ ടിവികെയുടെ വാഹനങ്ങളിൽ മഹാബലിപുരത്തേക്ക് എത്തിക്കും. മഹാബലിപുരത്തുള്ള ഒരു സ്വകാര‍്യ റിസോർട്ടിൽ 50 മുറികൾ ഒരുക്കിയിട്ടുണ്ട്. അടച്ചിട്ട മുറികളിൽ കൂടിക്കാഴ്ച നടത്താനാണ് ടിവികെയുടെ തീരുമാനം. ദുരന്തത്തിനു ശേഷം നടന്‍റെ ആദ‍്യ കൂടിക്കാഴ്ചയാണിത്.

അടിമുടി യുഡിഎഫ് തരംഗം; കാലിടറി എൽഡിഎഫ്, നില മെച്ചപ്പെടുത്തി ബിജെപി

മണ്ണാർക്കാട് നഗരസഭയിലെ എൽഡിഎഫ് സ്ഥാനാർഥിക്ക് ആകെ ലഭിച്ചത് ഒരേ ഒരു വോട്ട്

തെരഞ്ഞെടുപ്പ് ആഹ്ലാദപ്രകടനത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് ലീഗ് പ്രവർത്തകന് ദാരുണാന്ത്യം

സന്നിധാനത്ത് ട്രാക്റ്റർ മറിഞ്ഞ് അപകടം; 8 പേർക്ക് പരുക്ക്

മെസിക്കൊപ്പം പന്ത് തട്ടി രേവന്ത് റെഡ്ഡി