.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }

അഹമ്മദാബാദ് വിമാനത്താവളം

 
India

വിമാനാപകടം; അഹമ്മദാബാദ് വിമാനത്താവളം അടച്ചു

രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതിനാലാണ് വിമാനത്താവളത്തിന്‍റെ പ്രവർത്തനങ്ങൾ നിർത്തിവച്ചിരിക്കുന്നത്

Aswin AM

അഹമ്മദാബാദ്: ലണ്ടനിലേക്ക് യാത്രക്കാരുമായി പോയ എയർ ഇന്ത‍്യ വിമാനം അപകടത്തിൽപ്പെട്ടതിനെ തുടർന്ന് അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ രാജ‍്യാന്തര വിമാനത്താവളത്തിന്‍റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തിവച്ചു.

ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ വിമാനത്താവളത്തിന്‍റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തിവച്ചതായി അധികൃതർ വ‍്യക്തമാക്കി. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതിനാലാണ് വിമാനത്താവളത്തിന്‍റെ പ്രവർത്തനങ്ങൾ നിർത്തിവച്ചിരിക്കുന്നത്.

വിമാനത്താവളത്തിലേക്ക് പോകുന്നതിനു മുമ്പ് യാത്രക്കാർ അതാത് എയർലൈനുകളുമായി ബന്ധപ്പെടണമെന്നും ഈ സാഹചര‍്യത്തിൽ യാത്രക്കാരുടെ സഹകരണം അഭ‍്യർഥിക്കുന്നുവെന്നും വിമാനത്താവളം പുറത്തിറക്കിയ പ്രസ്താവനയിൽ പറ‍യുന്നു.

എയർ ഇന്ത‍്യയുടെ ബോയിങ് 787 ഡ്രീൻ ലൈൻ വിമാനമാണ് അപകടത്തിൽപ്പെട്ടത്. കാബിൻ ക്രൂ ജീവനക്കാർ അടക്കം 242 പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. രക്ഷാപ്രവർത്തനം തുടരുകയാണ്.

ഡീസലിനും പെട്രോളിനും വില വർധിപ്പിച്ച് നയാര

പ്രതിഭയ്‌ക്കെതിരായ അധിക്ഷേപം: ഇര്‍ഷാദിനെതിരേ കേസെടുക്കാൻ പൊലീസിന് ജില്ലാ കലക്റ്ററുടെ നിര്‍ദേശം

സാദിഖലി തങ്ങളെ അപമാനിച്ചുള്ള ഫെയ്സ്ബുക്ക് പോസ്റ്റിട്ടത് കാപ്പാ കേസ് പ്രതി; ലക്ഷ‍്യമിട്ടത് 15 കോടി

പ്രാദേശിക നേതാവിന്‍റെ വിവരം പോലുമില്ല; രാഹുൽഗാന്ധിക്കെതിരേ പിണറായി വിജയൻ

കരുത്തരിൽ കരുത്തനായ ഗജവീരൻ; തൃശൂർ പൂരത്തിന് ആവേശം പകരാൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എത്തുന്നു