India

ഇന്ത്യൻ ആർമിയുടെ ചീറ്റ ഹെലിക്കോപ്റ്റർ തകർന്നു; പൈലറ്റുമാർക്കായി തെരച്ചിൽ

മണ്ഡാല മലനിരകൾക്ക് സമീപമാണ് തകർന്നുവീണത്

MV Desk

ന്യൂഡൽഹി: അരുണാചൽ പ്രദേശിൽ കരസേനയുടെ ചീറ്റ ഹെലിക്കോപ്റ്റർ തകർന്നു വീണു. മണ്ഡാല മലനിരകൾക്ക് സമീപമാണ് തകർന്നുവീണത്.

രാവിലെ 9.15 ഓടെ ഹെലികോപ്റ്ററിന് എയർ ട്രാഫിക് കൺട്രോളുമായുള്ള ബന്ധം നഷ്ടപ്പെട്ടിരുന്നു. 2 പേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. കാണാതായ പൈലറ്റുമാരെ കണ്ടെത്താനുള്ള തിരച്ചിൽ ആരംഭിച്ചു.

അടിമുടി യുഡിഎഫ് തരംഗം; കാലിടറി എൽഡിഎഫ്, നില മെച്ചപ്പെടുത്തി ബിജെപി

മണ്ണാർക്കാട് നഗരസഭയിലെ എൽഡിഎഫ് സ്ഥാനാർഥിക്ക് ആകെ ലഭിച്ചത് ഒരേ ഒരു വോട്ട്

തെരഞ്ഞെടുപ്പ് ആഹ്ലാദപ്രകടനത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് ലീഗ് പ്രവർത്തകന് ദാരുണാന്ത്യം

സന്നിധാനത്ത് ട്രാക്റ്റർ മറിഞ്ഞ് അപകടം; 8 പേർക്ക് പരുക്ക്

മെസിക്കൊപ്പം പന്ത് തട്ടി രേവന്ത് റെഡ്ഡി