India

ബിപോർജോയ് ചുഴലിക്കാറ്റ്; ബഹിരാകാശ ദൃശ്യങ്ങൾ പങ്കുവച്ച് സുൽത്താൻ അൽ നെയാദി (video)

രണ്ടുദിവസമായി അറബിക്കടലിൽ രൂപം കൊണ്ട ചുഴലിക്കാറ്റിന്‍റെ ബഹിരാകാശ ദൃശ്യങ്ങണെന്ന തലക്കെട്ടോടെയാണ് നെയാദി ട്വിറ്ററിലൂടെ ചിത്രങ്ങൾ പങ്കുവച്ചത്

MV Desk

ന്യൂഡൽഹി: ബിപോർജോയ് ചുഴലിക്കാറ്റ് ഇന്ന് ഗുജറാത്ത് തീരം തൊടാനിരിക്കെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നും പുറത്തു വന്ന ദൃശങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. യുഎഇ ബഹിരാകാശയാത്രികനായ സുൽത്താൻ അൽ നെയാദിയാണ് അറബിക്കടലിന് മുകളിലുള്ള ബിപോർജോയുടെ ചിത്രം പങ്കുവച്ചിരിക്കുന്നത്.

രണ്ടുദിവസമായി അറബിക്കടലിൽ രൂപം കൊണ്ട ചുഴലിക്കാറ്റിന്‍റെ ബഹിരാകാശ ദൃശ്യങ്ങളാണെന്ന തലക്കെട്ടോടെയാണ് നെയാദി ട്വിറ്ററിലൂടെ ചിത്രങ്ങൾ പങ്കുവച്ചത്. രണ്ടു ദിവസം മുൻപ് കൊടും കാറ്റ് രൂപപ്പെടുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങളും നെയാദി പങ്കുവച്ചിരുന്നു.

ഇന്ത്യക്ക് കന്നിക്കപ്പ്: ദീപ്തി ശർമയ്ക്ക് അർധ സെഞ്ചുറിയും 5 വിക്കറ്റും

തദ്ദേശ തെരഞ്ഞെടുപ്പ്: പുതിയ ട്രെൻഡിനൊപ്പം മുന്നണികൾ

റെയ്ൽവേ സ്റ്റേഷനിൽ നടിയോട് ലൈംഗിക അതിക്രമം: പോർട്ടർ അറസ്റ്റിൽ

പാസ്റ്റർമാരുടെ പ്രവേശന വിലക്ക് ഭരണഘടനാ വിരുദ്ധമല്ല

കുറഞ്ഞ വിലയ്ക്ക് ക്യാൻസർ മരുന്നുകൾ: 58 കൗണ്ടറുകൾ കൂടി