India

ഗുജറാത്തില്‍ നിര്‍മ്മാണത്തിലിരിക്കുന്ന പാലം തകർന്നു വീണു; ഒരാൾ മരിച്ചു | video

പാലത്തിന്റെ അവശിഷ്ടങ്ങള്‍ ദേഹത്ത് വീണാണ് മരണം സംഭവിച്ചത്

അഹമ്മദാബാദ്: ഗുജറാത്തില്‍ നിര്‍മ്മാണത്തിലിരിക്കുന്ന പാലം തകര്‍ന്നുവീണു. പാലം തകരുന്നത് കണ്ട് രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ ഒരാള്‍ മരിച്ചു. പാലത്തിന്റെ അവശിഷ്ടങ്ങള്‍ ദേഹത്ത് വീണാണ് മരണം സംഭവിച്ചത്.

ഹിൻഡൻബെർഗ് ആരോപണം: അദാനിക്ക് സെബിയുടെ ക്ലീൻചിറ്റ്

ബലാത്സംഗ കേസ്; ലളിത് മോദിയുടെ സഹോദരൻ അറസ്റ്റിൽ‌

ബിരിയാണിയിൽ ചിക്കൻ കുറഞ്ഞു; പള്ളുരുത്തി ട്രാഫിക് സ്റ്റേഷനിൽ തമ്മിൽ തല്ല്

രണ്ടാനമ്മയ്ക്ക് കുടുംബ പെൻഷന് അർഹതയില്ല: കേന്ദ്രം

ലോക ചാംപ്യൻഷിപ്പ്: നീരജ് ചോപ്രയ്ക്ക് എട്ടാം സ്ഥാനം മാത്രം