രാജനാല ശ്രീഹരി തക്കാളി വിതരണം ചെയ്യുന്നതിന്‍റെ വീഡിയൊ ദൃശം 
India

തക്കാളി വിതരണം: വൈറലായി ബിആർഎസ് നേതാവിന്‍റെ വീഡിയൊ

കഴിഞ്ഞ വർഷം വിസ്കിയും ചിക്കനുമായിരുന്നു പിറന്നാ ദിനത്തിൽ വിതരണം ചെയ്തത്

MV Desk

ഹൈദരാബാദ്: തെലുങ്കാന മന്ത്രിയും മുഖ്യമന്ത്രി കെസിആറിന്‍റെ മകനുമായ കെ.ടി രാമറാവുവിന്‍റെ ജന്മദിനത്തോടനുബന്ധിച്ച് തക്കാളി വിതരണം നടത്തി ബിആർഎസ് നേതാവ് രാജനാല ശ്രീഹരി. ഇതിന്‍റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ്.

കഴിഞ്ഞ വർഷം വിസ്കിയും ചിക്കനുമായിരുന്നു പിറന്നാ ദിനത്തിൽ വിതരണം ചെയ്തത്. എന്നാൽ അതിൽ നിന്നു വ്യത്യസ്തമായി ഇത്തവണ തക്കാളിയാണ് വിതരണം ചെയ്യുന്നത്. പിങ്ക് നിറത്തിലുള്ള പ്ലാസ്റ്റിക് കുട്ടകൾക്കുള്ളിൽ തക്കാളി അടുക്കിവെച്ചിരിക്കുന്നതും പരുഷൻമാർ നിരയായി നിൽക്കുന്നതും വീഡിയോ ദൃശങ്ങളിൽ കാണാം.

ബോണക്കാട് വനത്തിൽ കാണാതായ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ കണ്ടെത്തി; ഈരാറ്റ്മുക്ക് ഭാഗത്ത് നിന്നാണ് കണ്ടെത്തിയത്

വ്യാജ റേഷൻ കാർഡ്: വിജിലൻസ് അന്വേഷിക്കും

ടി20 പരമ്പരയിൽ സഞ്ജുവിന് സാധ്യത കുറയുന്നു

മധ്യപ്രദേശ് എംഎൽമാരുടെ വേതനം 1.65 ലക്ഷം രൂപയാക്കും

ഡിജിറ്റൽ അറസ്റ്റിൽ ഏകീകൃത അന്വേഷണം