.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
A female elephant and its calf. 
India

കേരളത്തിൽ കാട്ടാനകൾ കുറഞ്ഞപ്പോൾ തമിഴ്‌നാട്ടിൽ കൂടി

സംസ്ഥാനത്ത് ആനകൾ ഏറ്റവും കൂടുതൽ മുതുമല കടുവാ സങ്കേതത്തിൽ

MV Desk

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ നാ​ലു വ​ർ​ഷ​ത്തി​നി​ടെ കാ​ട്ടാ​ന​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ചെ​ന്ന് സെ​ൻ​സ​സ് റി​പ്പോ​ർ​ട്ട്. 2017ൽ 2761 ​കാ​ട്ടാ​ന​ക​ളാ​ണു​ണ്ടാ​യി​രു​ന്ന​ത്. ഇ​പ്പോ​ഴ​ത് 2961 ആ​യി ഉ​യ​ർ​ന്നെ​ന്നു വ്യ​ക്ത​മാ​ക്കു​ന്ന സെ​ൻ​സ​സ് റി​പ്പോ​ർ​ട്ട് മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​ൻ പു​റ​ത്തു​വി​ട്ടു.

കേ​ര​ളം, ക​ർ​ണാ​ട​ക, ത​മി​ഴ്നാ​ട് വ​ന​ങ്ങ​ളി​ൽ സം​യു​ക്ത​മാ​യി മേ​യ് 17 മു​ത​ൽ 19 വ​രെ​യാ​യി​രു​ന്നു കാ​ട്ടാ​ന സെ​ൻ​സ​സ്. സം​സ്ഥാ​ന സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ച നി​ര​വ​ധി ന​ട​പ​ടി​ക​ളാ​ണ് ആ​ന​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കാ​നി​ട​യാ​ക്കി​യ​തെ​ന്നും മു​ഖ്യ​മ​ന്ത്രി.

സം​സ്ഥാ​ന​ത്തെ 26 വ​നം ഡി​വി​ഷ​നു​ക​ളി​ൽ മു​തു​മ​ല ക​ടു​വ സ​ങ്കേ​ത​മാ​ണ് ആ​ന​ക​ളു​ടെ എ​ണ്ണ​ത്തി​ൽ മു​ന്നി​ൽ.

അതേസമയം, കേരളത്തിൽ കാട്ടാനകളുടെ എണ്ണത്തിൽ കുറവ് വന്നതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. കേരളത്തിൽനിന്ന് ആനകൾ തമിഴ്നാട്ടിലെയും കർണാടകയിലെയും വനങ്ങളിലേക്കു കടക്കുന്നതാണ് ഇതിനു കാരണമെന്ന വാദത്തിന് തമിഴ്നാടിന്‍റെ കണക്ക് പുറത്തുവന്നതോടെ ശക്തിയേറുകയാണ്.

ദീർഘദൂരം സഞ്ചരിക്കുന്നത് കാട്ടാനക്കൂട്ടങ്ങളുടെ പതിവാണ്. കാലാവസ്ഥയിൽ വരുന്ന മാറ്റങ്ങൾക്കനുസരിച്ച് നല്ല ഭക്ഷണവും വെള്ളവും കിട്ടുന്ന സ്ഥലങ്ങളിലേക്ക് ആനകൾ ഒറ്റയ്ക്കും കൂട്ടത്തോടെയും സഞ്ചരിക്കാറുണ്ട്.

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർഥി പട്ടിക പ്രഖ‍്യാപിച്ച് ബിജെപി; കെ. അണ്ണാമലൈയ്ക്ക് സീറ്റില്ല

സമുദായത്തിന്‍റെ പേരിൽ വോട്ട് അഭ‍്യർഥിച്ചെന്ന് ആരോപണം; യുഡിഎഫ് സ്ഥാനാർഥിക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നോട്ടീസ്

''മതഭ്രാന്തിന് എതിരാണ് ഇടതുപക്ഷം''; മനുഷ‍്യരുടെ വോട്ട് മാത്രമാണ് വേണ്ടതെന്ന് ബിനോയ് വിശ്വം

"രേവന്ത് റെഡ്ഡിയെ ആരോ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്"; ജനക്ഷേമ മാതൃകകളെക്കുറിച്ച് പഠിക്കാൻ കേരളത്തിലേക്ക് ക്ഷണിക്കുന്നുവെന്ന് മുഖ്യമന്ത്രി

രഹാനെയ്ക്ക് പകരം സുനിൽ നരെയ്നെ ഓപ്പണിങ്ങിറക്കണം; കോൽക്കത്ത നൈറ്റ് റൈഡേഴ്സിന് നിർദേശവുമായി റോബിൻ ഉത്തപ്പ