ഛത്തീസ്ഗഡിൽ ഏറ്റുമുട്ടൽ; 26 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു

 
file image
India

ഛത്തീസ്ഗഡിൽ ഏറ്റുമുട്ടൽ; 26 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു

നാരായൺപൂർ, ബിജാപ്പൂർ ജില്ലകളിലാണ് സൈന‍്യവും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്

നാരായൺപൂർ: ഛത്തീസ്ഗഡിലെ നാരായൺപൂർ, ബിജാപ്പൂർ ജില്ലകളിലുണ്ടായ ഏറ്റുമുട്ടലിൽ 26 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു. നാരായൺപൂർ- ബിജാപ്പൂർ അതിർത്തിയിൽ മാവോയിസ്റ്റുകളുടെ സാന്നിധ‍്യമുണ്ടെന്ന് രഹസ‍്യ വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ പരിശോധന നടത്തുന്നതിനിടെയായിരുന്നു ഏറ്റുമുട്ടലുണ്ടായത്.

ബുധനാഴ്ച രാവിലെയായിരുന്നു ജില്ലാ റിസർവ് ഗാർഡ് പരിശോധന നടത്തിയത്. ഇതിനിടെ മാവോയിസ്റ്റുകൾ വെടിയുതിർക്കുകയും ഏറ്റുമുട്ടലിൽ കലാശിക്കുകയായിരുന്നു.

അയ്യപ്പ സംഗമം: ഭക്തരെ ക്ഷണിക്കുന്ന സന്ദേശത്തിൽ ദുരൂഹത

ബദൽ വിപണി തേടി ഇന്ത്യ; യൂറോപ്യൻ യൂണിയനുമായി ചർച്ച

രാഹുൽ മാങ്കൂട്ടത്തിലിനെതിരേ നിർണായക രേഖ

യുകെയിലും മുല്ലപ്പെരിയാർ മറക്കാതെ എം.കെ. സ്റ്റാലിൻ

ഷാർജയിൽ മലയാളി യുവതിയും മകളും മരിച്ച സംഭവം: പ്രതിക്കെതിരേ ലുക്കൗട്ട് നോട്ടീസ്