India

ഫെബ്രുവരി 16 ന് ഭാരത് ബന്ദ് പ്രഖ്യാപിച്ച് കർഷക സംഘടനകൾ

സംയുക്ത കിസാൻ മോർച്ച സംഘടനകൾ ബന്ദിന്‍റെ ഭാഗമാകും

മുസാഫർനഗർ: ഫെബ്രുവരി 16 ന് ഭാരത് ബന്ദ് പ്രഖ്യാപിച്ച് കർഷക സംഘടനകൾ. കാർഷിക വിളകൾക്ക് താങ്ങുവില അടക്കം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് ബന്ദിന് ആഹ്വാനം നൽകിയിരിക്കുന്നത്.

കർഷക സംഘടനകൾക്ക് പുറമെ, വ്യാപാരികളോടും ട്രാൻസ്പോർട്ടർമാരോടും ബന്ദിനെ പിന്തുണയ്ക്കാനും അന്നേദിവസം പണിമുടക്ക് നടത്താനും ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞു. സംയുക്ത കിസാൻ മോർച്ച സംഘടനകൾ ബന്ദിന്‍റെ ഭാഗമാകും. രാജ്യത്തിന് ഇതു വലിയൊരു സന്ദേശമാകുമെന്ന് ടികായത്ത് അറിയിച്ചു.

പീച്ചി കസ്റ്റഡി മർദനം: എസ്എച്ച്ഒ പി.എം. രതീഷിന് സസ്പെൻഷൻ

ആരോഗ്യ മേഖലയെ ചൊല്ലി മന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിൽ വാക് പോര്

ബലാത്സംഗ കേസ്; നടൻ സിദ്ദിഖിന് വിദേശയാത്രയ്ക്ക് അനുമതി

ചരക്ക് ട്രെയ്നിന് മുകളില്‍ കയറി ഷോക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

വടകരയിൽ ആർജെഡി നേതാവിനെ വെട്ടി പരുക്കേൽപ്പിച്ച പ്രതി അറസ്റ്റിൽ