India

മുന്‍ കര്‍ണാടക മന്ത്രി ടി ജോണ്‍ അന്തരിച്ചു

എസ്എം കൃഷ്ണ മന്ത്രിസഭയില്‍ അടിസ്ഥാന സൗകര്യവികസന മന്ത്രിയായിരുന്നു. സംസ്‌കാരം നാളെ ഉച്ചകഴിഞ്ഞ് ബെംഗളൂരു ക്വീന്‍സ് റോഡ് സെന്‍റ് മേരീസ് ജെഎസ്ഒ പള്ളിയില്‍ നടക്കും

Namitha Mohanan

ബെംഗളൂരു: കര്‍ണാടക മുന്‍ മന്ത്രിയും മലയാളി വ്യവസായിയുമായ  ടി ജോണ്‍ അന്തരിച്ചു. 92 വയസായിരുന്നു. കോണ്‍ഗ്രസ് നേതാവായ ഇദ്ദേഹം വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ബംഗളൂരുവിലായിരുന്നു അന്ത്യം.

എസ്എം കൃഷ്ണ മന്ത്രിസഭയില്‍ അടിസ്ഥാന സൗകര്യവികസന മന്ത്രിയായിരുന്നു. സംസ്‌കാരം നാളെ ഉച്ചകഴിഞ്ഞ് ബെംഗളൂരു ക്വീന്‍സ് റോഡ് സെന്‍റ് മേരീസ് ജെഎസ്ഒ പള്ളിയില്‍ നടക്കും

മുഷ്താഖ് അലി ട്രോഫി: ഝാർഖണ്ഡ് ചാംപ്യൻസ്

'പോറ്റിയേ കേറ്റിയേ...' പാരഡിപ്പാട്ടിനെതിരേ ഉടൻ നടപടിയില്ല

എന്താണു മനുഷ്യത്വമെന്നു തിരിച്ചു ചോദിക്കാം: തെരുവുനായ പ്രശ്നത്തിൽ ഹർജിക്കാരനെതിരേ കോടതി

പരാതിക്കു പിന്നിൽ ഗൂഢാലോചന: കുഞ്ഞുമുഹമ്മദ്

ദൂരദർശനും ആകാശവാണിയും പരിഷ്കരിക്കുന്നു