മധ‍്യപ്രദേശിൽ സ്ത്രീകളുൾപ്പെടെയുള്ള 4 മാവോയിസ്റ്റുകളെ വധിച്ചു

 

representative image

India

മധ‍്യപ്രദേശിൽ സ്ത്രീകളുൾപ്പെടെയുള്ള 4 മാവോയിസ്റ്റുകളെ വധിച്ചു

പച്മദാർ, കതേജിരിയ എന്നീ വനപ്രദേശങ്ങളിലാണ് സുരക്ഷാ സേനയും മാവോയിസ്റ്റുകളും തമ്മിൽ‌ ഏറ്റുമുട്ടലുണ്ടായത്.

Aswin AM

ബാലാഘട്ട്: മധ‍്യപ്രദേശിലെ ബാലാഘട്ടിൽ 3 സ്ത്രീകളുൾപ്പെടെയുള്ള 4 മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു. ബാലാഘട്ടിലെ പച്മദാർ, കതേജിരിയ എന്നീ വനപ്രദേശങ്ങളിലാണ് സുരക്ഷാ സേനയും മാവോയിസ്റ്റുകളും തമ്മിൽ‌ ഏറ്റുമുട്ടലുണ്ടായത്.

മാവോയിസ്റ്റുകളുടെ കയ്യിൽ നിന്നും ആയുധങ്ങൾ കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. സെൻട്രൽ റിസർവ് പൊലീസ്, ജില്ലാ പൊലീസ്, ഹോക്ക്ഫോഴ്സ് എന്നിവരുടെ സഹായത്തോടെയാണ് മാവോയിസ്റ്റുകളെ വധിച്ചത്. നിലവിൽ സംഭവസ്ഥലത്ത് തെരച്ചിൽ തുടരുകയാണ്.

ഇന്ത്യൻ വ്യോമസേനയ്ക്ക് ഇനി പുതിയ 'തേജസ്'

ശബരിമലയിലെ സ്വർണം കാണാതായത് രാഷ്ട്രപതിയെ ധരിപ്പിക്കും

സജിത കൊലക്കേസ്: ചെന്താമരയുടെ ശിക്ഷ വെള്ളിയാഴ്ച വിധിക്കും

ഗണേഷ് മന്ത്രിയാകാൻ സരിതയെ ഉപയോഗിച്ചെന്ന് വെള്ളാപ്പള്ളി; താൻ വെള്ളാപ്പള്ളിയുടെ ലെവൽ അല്ലെന്ന് ഗണേഷ്

ഗൾഫ് പര്യടനം: മുഖ്യമന്ത്രി ബഹ്റൈനിൽ