50 പൈസ, ₹1, ₹2, ₹5, ₹10, ₹20 എന്നിവയുടെ നാണയങ്ങളെല്ലാം നിയമസാധുതയുള്ളവയാണ്.
Representative image
India
നാണയത്തെക്കുറിച്ച് തെറ്റിദ്ധാരണ വേണ്ട: റിസർവ് ബാങ്ക്
ഒരേ മൂല്യത്തിലുള്ള വ്യത്യസ്ത ഡിസൈനുകളുള്ള നാണയങ്ങൾ ഒരേ സമയം പ്രചാരത്തിലുണ്ട്. 50 പൈസ, ₹1, ₹2, ₹5, ₹10, ₹20 എന്നിവയുടെ നാണയങ്ങളെല്ലാം നിയമസാധുതയുള്ളവയാണ്. RBI പറയുന്നു....