ശക്തമായ മഴയിൽ മുങ്ങി ഗുജറാത്ത്; റോഡുകളും വീടുകളും വെള്ളത്തിൽ

 
India

ശക്തമായ മഴയിൽ മുങ്ങി ഗുജറാത്ത്; റോഡുകളും വീടുകളും വെള്ളത്തിൽ

വിവിധയിടങ്ങളിലായി വെള്ളക്കെട്ട് രൂപപ്പെട്ടതു മൂലം വാഹനങ്ങൾ വെള്ളത്തിൽ മുങ്ങി

ഗാന്ധിനഗർ: കനത്ത മഴയെ തുടർന്ന് ഗുജറാത്തിലെ ഹിമ്മത് നഗറിൽ പ്രധാന റോഡുകളിലും ഹൗസിങ് സൊസൈറ്റികളിലും വെള്ളം കയറി. വിവിധയിടങ്ങളിലായി വെള്ളക്കെട്ട് രൂപപ്പെട്ടതു മൂലം വാഹനങ്ങൾ വെള്ളത്തിൽ മുങ്ങി.

ഇതിന്‍റെ ദൃശ‍്യങ്ങളും സമൂഹമാധ‍്യമങ്ങളിലൂടെ ഇതിനോടകം പുറത്തു വന്നിട്ടുണ്ട്. ശാസ്ത്രിനഗർ, ഷാഗുൻ ബംഗ്ലാവ്, എന്നിവിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടുകയും ചെയ്തു. ഇതേത്തുടർന്ന് വൻ നാശനഷ്ടങ്ങൾ ഉണ്ടായതായാണ് വിവരം.

ഓൺലൈൻ പണമിടപാടുകൾ ഇനി എളുപ്പം; ബിഎസ്എൻഎൽ പേ വരുന്നു

ദുലീപ് ട്രോഫി സെമി ഫൈനൽ; സൗത്ത് സോണിനെ മുഹമ്മദ് അസറുദ്ദീൻ നയിക്കും

പൊതുസ്ഥലങ്ങളിൽ ഉപയോഗിക്കാത്ത വാഹനങ്ങൾക്ക് നികുതി ചുമത്തരുത്: സുപ്രീം കോടതി

ഹിമാചലിലെ മിന്നൽ പ്രളയത്തിൽ കുടുങ്ങി മലയാളികൾ; അവശ്യസാധനങ്ങൾ‌ ലഭ്യമല്ല, അടിയന്തര നടപടി വേണമെന്ന് ആവശ്യം

താമരശേരി ചുരത്തിൽ അപകടം; കണ്ടെയ്നർ ലോറി കൊക്കയുടെ സംരക്ഷണ ഭിത്തി തകർത്തു