ജമ്മു കശ്മീർ പൊലീസ് പുറത്തുവിട്ട മൂന്നു ഭീകരരുടെ രേഖാചിത്രം  
India

3 ഭീകരരുടെ രേഖാചിത്രം പുറത്തുവിട്ട് കശ്മീരിൽ പൊലീസ്; വിവരം നൽകുന്നവർക്ക് 5 ലക്ഷം രൂപ പാരിതോഷികം

ജൂലൈ 16 ന് നടന്ന ഭീകരാക്രമണത്തിൽ 5 സൈനികർ വീരമൃത്യു വരിച്ചിരുന്നു

ശ്രീനഗർ: ദോഡ ഭീകരാക്രമണം നടത്തിയ മൂന്നു ഭീകരരുടെ രേഖാചിത്രം പുറത്തുവിട്ട് ജമ്മു കശ്മീർ പൊലീസ്. ഭീകരപ്രവർത്തകരെ കുറിച്ച് വിവരം നൽ‌കുന്നവർക്ക് 5 ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്. വിവരം നൽകുന്നവരുടെ പേരുവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും പൊലീസ് അറിയിച്ചു.

ജൂലൈ 16 ന് നടന്ന ഭീകരാക്രമണത്തിൽ 5 സൈനികർ വീരമൃത്യു വരിച്ചിരുന്നു. ടർന്ന് നിരവധി ഭീകരാക്രമണങ്ങൾക്കാണ് ജമ്മു കശ്മീർ സാക്ഷ്യം വഹിച്ചത്. കുൽഗാം ജില്ലയിൽ ആറു ഭീകരരേയും ജൂൺ 26 ന് ദോഡയിൽ 3 ഭീകരരേയും സുരക്ഷാ സേന വധിച്ചിരുന്നു.

ഇനി പാക്കിസ്ഥാനെ തൊട്ടാൽ സൗദി തിരിച്ചടിക്കും; പ്രതിരോധ കരാർ ഒപ്പുവച്ചു

പാലിയേക്കര ടോൾ പിരിവിന് അനുമതിയില്ല; ഹൈക്കോടതി ഉത്തരവ് നിലനിൽക്കും

15 സെഞ്ചുറികൾ; റെക്കോഡിട്ട് സ്മൃതി മന്ദാന

'ഓർമ'യുടെ സീതാറാം യെച്ചൂരി അനുസ്മരണം

മഹാരാഷ്ട്രയിൽ ഏറ്റുമുട്ടൽ; 2 വനിതാ നക്സലുകളെ വധിച്ചു