Representative image 
India

ശോഭായാത്ര; നൂഹിൽ വീണ്ടും ഇന്‍റർനെറ്റ് നിരോധിച്ചു

തിങ്കളാഴ്ചയാണ് പ്രദേശത്ത് ശോഭായാത്ര സംഘടിപ്പിക്കുന്നത്.

ഛണ്ഡിഗഡ്: ശോഭായാത്രയുടെ പശ്ചാത്തലത്തിൽ ഹരിയാനയിലെ നൂഹിൽ താത്കാലികമായി മൊബൈൽ ഇന്‍റർനെറ്റും ബൾക് എസ്എംഎസുകളും നിരോധിച്ചു. ഓഗസ്റ്റ് 28 വരെയാണ് നിരോധനം. തിങ്കളാഴ്ചയാണ് പ്രദേശത്ത് ശോഭായാത്ര സംഘടിപ്പിക്കുന്നത്.

ശോഭായാത്രയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ വാക്പോര് ശക്തമായ സാഹചര്യത്തിലാണ് അധികൃതർ മുൻ കരുതലിന്‍റെ ഭാഗമായി ഇന്‍റർനെറ്റ് നിരോധിച്ചത്. വിഎച്ച്പിയുടെ റാലിയുമായി ബന്ധപ്പെട്ട് നൂഹിലുണ്ടായ സാമുദായിക സംഘർഷത്തിൽ ആറു പേർ കൊല്ലപ്പെട്ടിരുന്നു.

വയനാട് പുനരധിവാസം: ജനുവരിക്കകം വീടുകൾ കൈമാറുമെന്ന് മുഖ്യമന്ത്രി

ഭൂഗര്‍ഭ മെട്രൊ: അന്തിമ സുരക്ഷാ പരിശോധന നടത്തി

''ജനങ്ങളെ പരീക്ഷിക്കരുത്''; പാലിയേക്കരയിൽ ടോൾ പിരിവിന് ഏർപ്പെടുത്തിയ വിലക്ക് തുടരുമെന്ന് ഹൈക്കോടതി

''കൈ കൊടുക്കണമെന്ന് നിർബന്ധമൊന്നുമില്ലല്ലോ''; ഹസ്തദാന വിവാദത്തിൽ ബിസിസിഐ അംഗം

സ്ത്രീത്വത്തെ അപമാനിച്ചു; ഡിവൈഎസ്പിക്കെതിരേ പരാതിയുമായി വനിതാ എസ്ഐ