ഡൽഹി സ്ഫോടനം: അന്വേഷണം ഔദ്യോഗികമായി ഏറ്റെടുത്ത് എൻഐഎ, 10 അംഗ സംഘം രൂപീകരിച്ചു

 
India

ഡൽഹി സ്ഫോടനം: അന്വേഷണം ഔദ്യോഗികമായി ഏറ്റെടുത്ത് എൻഐഎ, 10 അംഗ സംഘം രൂപീകരിച്ചു

കസ്റ്റഡിയിലുള്ള ഡോക്റ്റർമാരെ വീണ്ടും ചോദ്യം ചെയ്യും

Namitha Mohanan

ന്യൂഡൽഹി: ഡൽഹി സ്ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണം ഔദ്യോഗികമായി ഏറ്റെടുത്ത എൻഐഎ പത്തംഗ അന്വേഷണ സംഘത്തെ നിയോഗിച്ചു. പൊലീസിൽ നിന്നും കേസിന്‍റെ രേഖകൾ ശേഖരിച്ചു.

ഭീകരാക്രമണം, ഗൂഢാലോചന എന്നിവയിലൂന്നിയാണ് എൻഐഎ കേസന്വേഷണം ആരംഭിക്കുന്നത്. കസ്റ്റഡിയിലുള്ള ഡോക്റ്റർമാരെ വീണ്ടും ചോദ്യം ചെയ്യും.

അതേസമയം, സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തിൽ തലസ്ഥാനത്തടക്കം കർശന പരിശോധന തുടരുകയാണ്. റെയിൽ വേ സ്റ്റേഷനുകൾ, അതിർത്തികൾ എന്നിവിടങ്ങളിലും വാഹനങ്ങളിലുമടക്കം കർശന പരിശോധനയാണ് നടക്കുന്നത്. ചെങ്കോട്ട 2 ദിവസത്തേക്ക് കൂടി അടച്ചിടാനാണ് തീരുമാനം.

തോൽവി പഠിക്കാൻ സിപിഎമ്മിന്‍റെ ഗൃഹ സന്ദർശനം; സന്ദർശനം ജനുവരി 15 മുതൽ 22 വരെ

സ്വകാര്യ ആശുപത്രി ജീവനക്കാരുടെ മിനിമം വേതനം പരിഷ്കരിക്കും; കരട് വിജ്ഞാപനം ഉടനെന്ന് മന്ത്രി വി. ശിവൻകുട്ടി

കേരള വനിത പ്രീമിയർ ലീഗ് ഉടൻ ആരംഭിക്കും; ശാസ്ത്രീയ പരിശീലനത്തിന് അക്കാദമികൾ ആരംഭിക്കുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ

തദ്ദേശ തെരഞ്ഞെടുപ്പ്‌; മുസ്ലീംലീഗ് ജമാഅത്തെ ഇസ്ലാമിയെ കൂട്ടു പിടിച്ച് കള്ളപ്രചാരണം നടത്തിയെന്ന് എം.വി. ഗോവിന്ദൻ

കഴക്കൂട്ടത്തെ നാലുവയസുകാരന്‍റെ മരണം കൊലപാതകം; അമ്മയും സുഹൃത്തും കസ്റ്റഡിയിൽ