Representative image
Representative image 
India

ഇന്ന് രാത്രിയിൽ ഭാഗിക ചന്ദ്രഗ്രഹണം; ഇന്ത്യയിൽ എവിടെ നിന്നും വീക്ഷിക്കാം

കോൽക്കൊത്ത: ഇന്ന് ( 28-10-2023) അർധരാത്രി മുതൽ ആകാശത്ത് ഭാഗിക ചന്ദ്രഗ്രഹണം ദൃശ്യമാകുമെന്ന് കാലാവസ്ഥാ വകുപ്പ്. ഇന്ത്യയിൽ എല്ലായിടത്തും ഭാഗിക ചന്ദ്രഗ്രഹണം കാണാൻ കഴിയും. ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക, റഷ്യ എന്നിവിടങ്ങളിലാണ് ഭാഗിക ഗ്രഹണം ദൃശ്യമാകുക. ഇന്ത്യൻ സമയം 11.31 മുതൽ ഞായറാഴ്ച പുലർച്ചെ 1.05 വരെ ഗ്രഹണം കാണാനാകും.

ഗവേഷകനായ ദേബി പ്രസാദ് ദുവാരി പറയുന്നു. ഭൂമി സൂര്യനും ചന്ദ്രനും ഇടയിൂടെ നീങ്ങുന്നതിനിടെ ചന്ദ്രന്‍റെ ഒരു ഭാഗം മാത്രം ഭൂമിയുടെ നിഴലിൽ വരുമ്പോഴാണ് ഭാഗിക ചന്ദ്രഗ്രഹണം സംഭവിക്കുക.

ഈ സമയത്ത് ചന്ദ്രൻ ചുവപ്പു നിറത്തിൽ ദൃശ്യമാകും. ഇതു കാണുന്നതിനായി പ്രത്യേകം ഉപകരണങ്ങളുടെ ആവശ്യമില്ല.

മഞ്ഞപ്പിത്ത വ്യാപനം; ജാഗ്രതാ നിർദേശങ്ങൾ അവഗണിക്കരുതെന്ന് ആരോഗ്യ മന്ത്രി

സുപ്രഭാതം പത്രത്തിന്‍റെ സമീപനം വിഷമമുണ്ടാക്കി; അതൃപ്തി പരസ്യമാക്കി ലീഗ്

''അതിജീവിതയെ അപമാനിക്കുന്ന വിധത്തില്‍ വാര്‍ത്തകള്‍ നല്‍കരുത്'', വനിതാ കമ്മിഷന്‍ അധ്യക്ഷ

പാനൂർ സ്ഫോടനത്തിൽ കൊല്ലപ്പെട്ടവർക്ക് സ്‌മാരകം; ഉദ്ഘാടനത്തിൽ പങ്കെടുത്താൽ ഗോവിന്ദനെതിരേ കേസെടുക്കണമെന്ന് സതീശൻ

പഞ്ചാബിൽ കോൺഗ്രസ് തെരഞ്ഞടുപ്പ് റാലിക്കിടെ വെടിവെയ്പ്പ്; ഒരാൾക്ക് പരുക്കേറ്റു