പ്രയാഗ്‌രാജിൽ കാറും ബസും കൂട്ടിയിടിച്ച് അപകടം; 10 മരണം 
India

പ്രയാഗ്‌രാജിൽ കാറും ബസും കൂട്ടിയിടിച്ച് അപകടം; 10 മരണം

പ്രയാഗ്‌രാജ് - മിർസാപുർ ഹൈവേയിൽ മെജയിൽ വച്ചായിരുന്നു അപകടം

Namitha Mohanan

ലക്നൗ: പ്രയാഗ്രാജിൽ കാറും ബസും കൂട്ടിയിടിച്ച് അപകടം. മഹാകുംഭമേളയിൽ പങ്കെടുക്കാൻ പോയ 10 തീർഥാടകർ മരിച്ചു. 19 പേർക്ക് പരുക്ക്. പ്രയാഗ്‌രാജ് - മിർസാപുർ ഹൈവേയിൽ മെജയിൽ വച്ചായിരുന്നു അപകടം.

ഛത്തീസ്ഗഡിലെ കോർബ ജില്ലയിൽ നിന്നും ത്രിവേണീ സംഗമ സ്നാനത്തിനു പോകുകയായിരുന്ന മധ്യപ്രദേശിലെ രാജ്ഗഡ് സ്വദേശികളാണ് മരിച്ചത്. രക്ഷാപ്രവർത്തനം വേഗത്തിലാക്കാനും പരുക്കേറ്റവർക്കു ചികിത്സ ഉറപ്പാക്കാനും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദേശം നൽകിയിട്ടുണ്ട്.

നെന്മാറ സജിത വധം: ചെന്താമര കുറ്റക്കാരൻ, ശിക്ഷാ വിധി വ്യാഴാഴ്ച

യൂത്ത് കോൺഗ്രസിൽ പൊട്ടിത്തെറി; അതൃപ്തി പരസ്യമാക്കി അബിൻ വർക്കി

"8 കോടി ചെലവായതിന്‍റെ ലോജിക്ക് പിടി കിട്ടുന്നില്ല"; അയ്യപ്പ സംഗമത്തിന്‍റെ ചെലവ് വിവരങ്ങൾ പുറത്തുവിടണമെന്ന് ചെന്നിത്തല

വെസ്റ്റ് ഇൻഡീസ് പരമ്പര തൂത്തുവാരി ഇന്ത‍്യ

ലക്ഷത്തിലേക്ക് കുതിച്ച് സ്വർണം; പവന് 91,960 രൂപ