സാമിക്ക് ഭട്ടാചാര‍്യ

 
India

സർക്കാർ പൂർണ പരാജയം; 2026ൽ ബിജെപി അധികാരത്തിലെത്തുമെന്ന് സാമിക്ക് ഭട്ടാചാര‍്യ

ബിജെപിയെ വിജയിപ്പിക്കാനായി ജനം കാത്തിരിക്കുകയാണെന്നും സാമിക്ക് ഭട്ടാചാര‍്യ പറഞ്ഞു

Aswin AM

കോൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂലിന്‍റെ ഭരണം ജനങ്ങൾക്ക് മടത്തുവെന്ന് ബിജെപി സംസ്ഥാന അധ‍്യക്ഷൻ‌ സാമിക്ക് ഭട്ടാചാര‍്യ. 2026ൽ ബിജെപി അധികാരത്തിലെത്തുമെന്നും മമത ബാനർജിയുടെ നേതൃത്വത്തിലുള്ള സർക്കാർ പൂർണ പരാജയമാണെന്നും എല്ലാ മേഖലകളും അവർ തകർത്തെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് നിലവിൽ മഹാ ജംഗിൾ രാജാണുള്ളതെന്നും ബിഹാറിൽ നടന്നത് തന്നെ ബംഗാളിലും നടക്കുമെന്നും സാമിക്ക് ഭട്ടാചാര‍്യ കൂട്ടിച്ചേർത്തു. ബിജെപിയെ വിജയിപ്പിക്കാനായി ജനം കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടിക്ക് അതൃപ്തി; പദ്മകുമാറിനും വാസുവിനുമെതിരേ നടപടിക്ക് സാധ്യത

മുഖ്യമന്ത്രിക്കെതിരേ കൊലവിളി കമന്‍റ്; കന്യാസ്ത്രീക്കെതിരേ കേസ്

വയറുവേദനയെ തുടർന്ന് ചികിത്സ തേടിയ 16 കാരി ഗർഭിണി; 19 കാരനെതിരേ കേസ്

ലൂവ്ര് മ്യൂസിയത്തിലെ കവർച്ച; അറസ്റ്റിലായവരുടെ എണ്ണം 4 ആയി

ഒരു കിലോമീറ്റർ ചുറ്റളവിൽ സ്കൂളുകൾ സ്ഥാപിക്കണം; കേരളത്തോട് സുപ്രീം കോടതി