.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }

ഡി.കെ. ശിവകുമാർ, സിദ്ധാരാമയ്യ

 
India

''അഭിപ്രായ വ‍്യത‍്യാസമോ ഭിന്നതയോയില്ല''; നിലപാട് വ‍്യക്തമാക്കി ഡി.കെ. ശിവകുമാറും സിദ്ധാരാമയ്യയും

കഴിഞ്ഞ ഒരു മാസമായി ചില ആശയക്കുഴപ്പങ്ങൾ നിലനിന്നിരുന്നതായും എന്നാൽ ഇപ്പോൾ അതെല്ലാം പരിഹരിക്കപ്പെട്ടതായും ഡി.കെ. ശിവകുമാർ പറഞ്ഞു

Aswin AM

ബെംഗളൂരു: തങ്ങൾക്കിടയിൽ അഭിപ്രായ വ‍്യത‍്യാസമോ ഭിന്നതയോയില്ലെന്ന് കർണാടക മുഖ‍്യമന്ത്രി സിദ്ധാരാമയ്യയും പിസിസി അധ‍്യക്ഷൻ ഡി.കെ. ശിവകുമാറും വാർത്താ സമ്മേളനത്തിൽ വ‍്യക്തമാക്കി. സിദ്ധാരാമയ്യയുടെ വസതിയിൽ ഇരുവരും പ്രഭാതഭക്ഷണത്തിനെത്തിയിരുന്നു. ഇതിനു ശേഷമുള്ള വാർത്താ സമ്മേളനത്തിലാണ് ഇക്കാര‍്യം വ‍്യക്തമാക്കിയത്.

കഴിഞ്ഞ ഒരു മാസമായി ചില ആശയക്കുഴപ്പങ്ങൾ നിലനിന്നിരുന്നതായും എന്നാൽ ഇപ്പോൾ അതെല്ലാം പരിഹരിക്കപ്പെട്ടതായും ഡി.കെ. ശിവകുമാർ പറഞ്ഞു. കോർപറേഷൻ, പഞ്ചായത്ത് തെരഞ്ഞെടുപ്പ്, 2028ലെ നിയസഭാ തെരഞ്ഞെടുപ്പ് എന്നിവയാണ് തങ്ങൾ ല‍ക്ഷ‍്യമിടുന്നതെന്നും ശിവകുമാർ പറഞ്ഞു.

സുരക്ഷാവലയത്തിൽ; എൽപിജിയുമായി ഇന്ത്യൻ കപ്പൽ ഹോർമുസ് കടന്നു

വിമാനയാത്രയ്ക്ക് ചെലവേറും; ഇൻഡിഗോ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു

ഹോർമുസ് കടലിടുക്കിലെ ഇന്ത്യൻ കപ്പലുകൾ നിരീക്ഷണത്തിൽ: കേന്ദ്രസർക്കാർ

മന്ത്രിസഭാതീരുമാനം; വന്യമൃഗ ആക്രമണങ്ങളിൽ മരണപ്പെടുന്നവർക്കുള്ള ധനസഹായം 14 ലക്ഷമാക്കി ഉയർത്തി

മുറിവേറ്റതിനെ തുടർന്ന് പേടിച്ച് ഒളിച്ചിരിക്കുന്നു; മുജ്താബ ഖമനേയിയെ കളിയാക്കി യുഎസ്