സുരേന്ദ്ര സിങ്

 
India

പാക് ഡ്രോൺ ആക്രമണത്തിൽ‌ പരുക്കേറ്റ സൈനികന് വീരമൃത‍്യു

ശനിയാഴ്ച പുലർച്ചയോടെയായിരുന്നു ഉദ്ദംപൂർ വ‍്യോമതാവളത്തിനു നേരെ പാക്കിസ്ഥാൻ ഡ്രോൺ ആക്രമണം നടത്തിയത്

ന‍്യൂഡൽഹി: പാക് ഡ്രോൺ ആക്രമണത്തിൽ‌ പരുക്കേറ്റ സൈനികന് വീരമൃത‍്യു. രാജസ്ഥാൻ സ്വദേശി സുരേന്ദ്ര സിങ് ആണ് മരിച്ചത്. വ‍്യോമസേനയിൽ മെഡിക്കൽ സർജന്‍റായിരുന്നു സുരേന്ദ്ര സിങ്.

വെടിനിർത്തൽ കരാർ പ്രഖ‍്യാപിക്കുന്നതിനു മുമ്പ് ശനിയാഴ്ച പുലർച്ചയോടെയായിരുന്നു ഉദ്ദംപൂർ വ‍്യോമതാവളത്തിനു നേരെ പാക്കിസ്ഥാൻ ഡ്രോൺ ആക്രമണം നടത്തിയത്. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ സൈനികനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

ട്രംപിന്‍റെ തീരുവയ്ക്ക് പ്രതികാരം ചെയ്യാനില്ല: ഇന്ത്യ

മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് ഓഫിസുകളിൽ ഇനി എഐ റിസപ്ഷനിസ്റ്റ്

മാലിന്യ സംസ്കരണം; ഈ വർഷം പിഴയായി ലഭിച്ചത് 8.55 കോടി

''സ്ഥാനമാനങ്ങളുടെ പുറകേ പോകുന്ന ആളല്ല'', യുഡിഎഫിലേക്കില്ലെന്ന് സുരേഷ് കുറുപ്പ്

ശുചിത്വ സർവേ: കേരള നഗരങ്ങളുടെ എണ്ണം പൂജ്യത്തിൽ നിന്ന് 82 ആയി