അയ്യപ്പഭക്തർ സഞ്ചരിച്ചിരുന്ന ബസും വാനും കൂട്ടിയിടിച്ച് അപകടം; മൂന്നു മരണം, 17 പേർക്ക് പരുക്ക് 
India

അയ്യപ്പഭക്തർ സഞ്ചരിച്ചിരുന്ന ബസും വാനും കൂട്ടിയിടിച്ച് അപകടം; മൂന്നു മരണം, 17 പേർക്ക് പരുക്ക്

17 പേർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്

Namitha Mohanan

തേനി: അയ്യപ്പഭക്തർ സഞ്ചരിച്ചിരുന്ന വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് 3 മരണം. കനിഷ്ക് (10) നാഗരാജ് (45) സൂര്യ (23) എന്നിവരാണ് മരിച്ചത്. 17 പേർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇവരെ തേനി മെഡിക്കൽ കോളെജിലേക്ക് മാറ്റി. ബസും വാനും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

സേലം ജില്ലയിലെ യുമുപിള്ള ഭാഗത്തുനിന്ന് ശബരിമലയിലേക്കു പോവുകയായിരുന്ന ഭക്തർ സഞ്ചരിച്ച ബസും, ശബരിമലയിൽ ബർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന വാനും തേനിക്ക് സമീപം ഡിണ്ടിഗൽ കുമളി ദേശീയപാതയിലെ മധുരപുരി ഭാഗത്തു കൂട്ടിയിടിച്ചത്. വ്യാഴാഴ്ച വൈകിട്ടായിരുന്നു അപകടം.

ധനരാജ് രക്തസാക്ഷി ഫണ്ട് ഉൾപ്പടെ 51 ലക്ഷം രൂപ പാർട്ടിക്ക് നഷ്ടമായി, ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയില്ല: വി. കുഞ്ഞികൃഷ്ണൻ

"ക‍്യാപ്റ്റൻ അടക്കം മുങ്ങാൻ പോകുന്ന കപ്പലിലേക്ക് ശശി തരൂർ പോകില്ല": കെ. മുരളീധരൻ

ഇന്ത‍്യയും അമെരിക്കയും തമ്മിലുള്ളത് ചരിത്രപരമായ ബന്ധം; റിപ്പബ്ലിക് ദിനാശംസകൾ നേർന്ന് ട്രംപ്

വി. കുഞ്ഞികൃഷ്ണനെ സിപിഎമ്മിൽ നിന്ന് പുറത്താക്കി

മുന്നേറ്റ നിരയ്ക്ക് ശക്തി പകരാൻ ഫ്രഞ്ച് വിങ്ങറെ ടീമിലെടുത്ത് ബ്ലാസ്റ്റേഴ്സ്