ടാർഗറ്റ് പൂർത്തിയാക്കിയില്ല; ബിഎൽഒമാർക്കെതിരേ നടപടി സ്വീകരിച്ച് ഉത്തർ പ്രദേശ് സർക്കാർ

 

file image

India

ടാർഗറ്റ് പൂർത്തിയാക്കിയില്ല; ഉത്തർപ്രദേശിൽ ബിഎൽഒമാർക്കെതിരേ കേസ്

60 ബിഎൽഒമാർക്കെതിരേയും ഏഴ് സൂപ്പർവൈസർമാർക്കെതിരേയും കേസെടുത്തിരിക്കുന്നത്

Aswin AM

നോയിഡ: ഉത്തർപ്രദേശിൽ തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്‍റെ നടപടികൾ കൃത‍്യമായി പൂർത്തികരിക്കാത്ത ബിഎൽഒമാർക്കെതിരേ കേസെടുത്തു. 60 ബിഎൽഒമാർക്കെതിരേയും ഏഴ് സൂപ്പർവൈസർമാർക്കെതിരേയുമാണ് കേസെടുത്തത്. 181 ഓളം ബിഎൽഒമാർക്ക് പിരിച്ചുവിടൽ നോട്ടീസ് കലക്റ്റർ നൽകിയേക്കുമെന്നാണ് റിപ്പോർട്ടുകൾ.

കൃത‍്യമായി ടാർഗറ്റ് പൂർത്തിയാക്കാത്തതാണ് നടപടിയിൽ കലാശിച്ചതെന്നാണ് സൂചന. ഓൺലൈൻ മുഖേനേ എസ്ഐആർ വിവരങ്ങൾ അപ്‌ലോഡ് ചെയ്യാത്ത ബിഎൽഒമാർക്ക് ഒരു ദിവസത്തെ വേതനം നഷ്ടമായേക്കുമെന്നും അധ‍ികൃതർ വ‍്യക്തമാക്കി.

പഞ്ചാബിൽ നിന്നും ഛത്തീസ്ഗഡ് തട്ടിയെടുക്കുമെന്നാരോപിച്ച് രാഷ്ട്രീയ പോര്; വ്യക്തത വരുത്തി കേന്ദ്രം

ഗോഹട്ടിയിൽ മുത്തുസാമി മാസ്റ്റർ ക്ലാസ്; ദക്ഷിണാഫ്രിക്ക കൂറ്റൻ സ്കോറിലേക്ക്

ഉമർ നബി അൽ ഖ്വയ്ദയുമായി ചർച്ച നടത്തി, വൈറ്റ് കോളർ സംഘത്തെ നിയന്ത്രിച്ചിരുന്നത് മൂന്നു പേർ; കൂടുതൽ വിവരങ്ങൾ പുറത്ത്

അക്ബറിനും ടിപ്പു സുൽത്താനും ഇനി മഹാന്മാരെന്ന വിശേഷണമില്ല; ചരിത്ര പുസ്തകങ്ങളിൽ പരിഷ്ക്കരണവുമായി ആർഎസ്എസ്

വായ്പ തട്ടിപ്പ്; പി.വി. അൻവറിനെ ചോദ്യം ചെയ്യാൻ ഇഡി