ജിസിസി രാജ്യങ്ങളിൽ ജോലി ചെയ്യാനുള്ള മികച്ച സ്ഥലമെന്ന അംഗീകാരം നേടി ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ 
Pravasi

ജിസിസി രാജ്യങ്ങളിൽ ജോലി ചെയ്യാനുള്ള മികച്ച സ്ഥലമെന്ന അംഗീകാരം നേടി ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍

ഗ്രേറ്റ് പ്ലേസ് ടു വർക്ക് എന്ന സ്ഥാപനത്തിന്‍റെ അംഗീകാരമാണ് ആസ്റ്ററിനെ തേടിയെത്തിയത്.

ദുബായ്: ജിസിസി രാജ്യങ്ങളിലെ ഏറ്റവും വലിയ ആരോഗ്യ പരിചരണ സേവന ദാതാക്കളിലൊന്നായ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍, യുഎഇ, സൗദി അറേബ്യ, ഒമാന്‍, ഖത്തര്‍ എന്നിവിടങ്ങളിലെ, ജോലി ചെയ്യാനുള്ള മികച്ച സ്ഥലമായി തെരഞ്ഞെടുക്കപ്പെട്ടു.

ഗ്രേറ്റ് പ്ലേസ് ടു വർക്ക് എന്ന സ്ഥാപനത്തിന്‍റെ അംഗീകാരമാണ് ആസ്റ്ററിനെ തേടിയെത്തിയത്. യുഎഇയിലെ 11,100-ലധികം ജീവനക്കാരുൾപ്പെടെ, ജിസിസിയിയിലാകെ 15,000 ജീവനക്കാരുള്ള ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍, എല്ലാവര്‍ക്കും അനായാസം പ്രാപ്യമാകുന്ന ഉയര്‍ന്ന നിലവാരമുള്ള ആരോഗ്യ സംരക്ഷണം നല്‍കുകയെന്ന ദൗത്യം ഉള്‍ക്കൊണ്ടാണ് പ്രവര്‍ത്തിക്കുന്നത് എന്ന് മാനേജ്‌മെന്‍റ് വ്യക്തമാക്കി.

ദുരന്തബാധിതർക്കായി ഒന്നും ചെയ്യുന്നില്ല, എംപി എന്ന നിലയിൽ പരാജയം; പ്രിയങ്ക ഗാന്ധിക്കെതിരേ എൽഡിഎഫ്

അമീബിക് മസ്തിഷ്ക ജ്വരം; ചികിത്സയിൽ കഴിയുന്ന 2 പേരുടെ ആരോഗ‍്യ നില ഗുരുതരം

അഫ്ഗാനിസ്ഥാൻ ഭൂചലനം; മരണസംഖ‍്യ 600 കടന്നു, 1,500 പേർക്ക് പരുക്ക്

മുഖ‍്യമന്ത്രിയെ വിമാനത്തിനുള്ളിൽ വച്ച് വധിക്കാൻ ശ്രമിച്ചെന്ന കേസ്; കുറ്റപത്രത്തിന് കേന്ദ്രം അനുമതി നൽകിയില്ല

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസ്; പരാതിക്കാരുടെ മൊഴിയെടുക്കാൻ തുടങ്ങി ക്രൈംബ്രാഞ്ച്