ദുബായിൽ നിന്ന് ഇന്ത്യയിലേക്ക് ഐ ഫോൺ കടത്താൻ ശ്രമിച്ചു; നാലംഗസംഘത്തെ പിടികൂടി കസ്റ്റംസ് 
Pravasi

ദുബായിൽ നിന്ന് ഇന്ത്യയിലേക്ക് ഐ ഫോൺ കടത്താൻ ശ്രമിച്ചു; നാലംഗസംഘത്തെ പിടികൂടി കസ്റ്റംസ്

ഐഫോൺ 16 പ്രൊ മാക്‌സ് കടത്താൻ ശ്രമിച്ചതിനെ തുടർന്നാണ് ഇൻഡിഗോ വിമാനത്തിൽ ഡൽഹിയിലെത്തിയ സംഘത്തെ കസ്റ്റംസ് പിടികൂടിയത്

ദുബായ്: ദുബായിൽ നിന്ന് ഇന്ത്യയിലേക്ക് ഐ ഫോൺ കടത്താൻ ശ്രമിച്ച നാലംഗ സംഘത്തെ കസ്റ്റംസ് പിടികൂടി. ഏറ്റവും പുതിയ ഐഫോൺ 16 പ്രൊ മാക്‌സ് ഇവർ കടത്താൻ ശ്രമിച്ചതിനെ തുടർന്നാണ് ഇൻഡിഗോ വിമാനത്തിൽ ഡൽഹിയിലെത്തിയ സംഘത്തെ കസ്റ്റംസ് പിടികൂടിയത്

ഐഫോണിന് ഇന്ത്യയിൽ യുഎഇയിലേതിനേക്കാൾ വില കൂടുതലായ സാഹചര്യത്തിൽ വില്പനക്കാണ് ഇവ കടത്താൻ ശ്രമിച്ചതെന്നാണ് കസ്റ്റംസിന്‍റെ നിഗമനം.

കൂടൽമാണിക്യം കഴകം: അനുരാഗും അമ്മയും പ്രതികരിക്കുന്നു | Video

കർശന നടപടി സ്വീകരിക്കണം; നേതാക്കൾക്കെതിരായ സൈബർ ആക്രമണത്തിൽ കെപിസിസി

ലൈംഗികാതിക്രമ കേസിൽ നീലലോഹിതദാസൻ നാടാരെ ഹൈക്കോടതി കുറ്റവിമുക്തനാക്കി

സ്ഥാപനത്തിനെതിരേ അപകീർത്തികരമോ വ്യാജമോ ആയ ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരേ നിയമനടപടി; ഐഐടി

സാലി സാംസൺ ക‍്യാപ്റ്റൻ; ഒമാൻ പര‍്യടനത്തിനുള്ള ടീമായി