സിബിഎസ്ഇ പ്ലസ് ടു പരീക്ഷയിൽ ദുബായ് സെൻട്രൽ സ്‌കൂളിന് സമ്പൂർണ വിജയം

 
Pravasi

സിബിഎസ്ഇ പ്ലസ് ടു പരീക്ഷയിൽ ദുബായ് സെൻട്രൽ സ്‌കൂളിന് സമ്പൂർണ വിജയം

Ardra Gopakumar

ദുബായ്: ഈ വർഷത്തെ സി ബി എസ് ഇ പ്ലസ് ടു പരീക്ഷയിൽ ദുബായ് സെൻട്രൽ സ്കൂൾ സമ്പൂർണ വിജയം നേടി. ഉന്നത വിജയം നേടിയ വിദ്യാർഥികളേയും, വിജയത്തിലെത്താൻ അവരെ പ്രാപ്തരാക്കിയ അദ്ധ്യാപകരേയും, രക്ഷിതാക്കളേയും ഡയറക്ടർ ആർ. എസ്. എം. ഗാലിബ്, പ്രിൻസിപ്പൽ മുഹമ്മദ് അലി എന്നിവർ അഭിനന്ദിച്ചു.

പന്ത്രണ്ടാം ക്ലാസ് സയൻസ് വിഭാഗത്തിൽ ഇമാദ് ഷെയ്ഖ്(94.2%), ഫാത്തിമ ഇസ്ര(90.2%), ഗൗതം ആദി മുരളീധർ(89.6%) എന്നിവർ ആദ്യ സ്ഥാനങ്ങൾ നേടി.കൊമേഴ്സ് വിഭാഗത്തിൽ ഹിബ യാകൂബ് ഖാൻ(96.2%), ഫഹീമ ബീഗം(95.2%), സിദ്ര(94.8%) എന്നിവരാണ് മുന്നിലെത്തിയത്. വൊക്കേഷണൽ വിഭാഗത്തിൽ അമീറ കാസി(96.6%), അസീമ മൊഹിദീൻ(96.6%), അഹ്സാന ഷെഹ്സാദ(92.2%), റോഷൻ മുഹമ്മദ്(91.8%) എന്നിവർ മികച്ച വിജയം നേടി.

അടിയുടെ പൊടിപൂരം; ആളിക്കത്തി അഭിഷേക്, എരിഞ്ഞടങ്ങി അഫ്ഗാൻ

അനധികൃതമായി മദ‍്യം കൈവശം വച്ചെന്ന കേസ്: ആന്‍റോ അഗസ്റ്റിൻ റിമാൻഡിൽ

മുട്ടിൽ മരം മുറി കേസ്: ചോറ്റാനിക്കര കോടതിയിലെ വിചാരണ തടയണം, അഗസ്റ്റിൻ സഹോദരങ്ങൾ സുപ്രീം കോടതിയിൽ

മുഖ‍്യമന്ത്രിയെ അപമാനിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റ്; പത്തനംതിട്ട സ്വദേശിക്കെതിരേ കേസ്

കേരളം ഇരുട്ടിൽ തന്നെ; സംസ്ഥാനത്ത് വൈദ‍്യുതി നിയന്ത്രണം തുടരും