ഖിസൈസിൽ അജ്ഞാത മൃതദേഹം: പൊതുജനങ്ങളുടെ സഹായം തേടുന്നു

 
Pravasi

ഖിസൈസിൽ അജ്ഞാത മൃതദേഹം: പൊതുജനങ്ങളുടെ സഹായം തേടുന്നു

തിരിച്ചറിയൽ രേഖകളൊന്നും ലഭിച്ചിട്ടില്ല.

ദുബായ്: ദുബായ് ഖിസൈസ് പൊലീസ് സ്റ്റേഷൻ പരിധിയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. മരിച്ച വ്യക്തിയെ തിരിച്ചറിയാൻ ദുബായ് പൊലീസ് പൊതുജനങ്ങളുടെ സഹായം തേടി. തിരിച്ചറിയൽ രേഖകളൊന്നും ലഭിച്ചിട്ടില്ല. ഇദ്ദേഹത്തെ കാണാതായാതായി ആരും റിപ്പോർട്ട് ചെയ്തിട്ടില്ല. മരണകാരണം നിർണയിക്കുന്നതിനായി മൃതദേഹം ഫോറൻസിക് വകുപ്പിലേക്ക് മാറ്റിയിട്ടുണ്ട്.

മരിച്ചയാളെ തിരിച്ചറിയാൻ കഴിയുന്നവർക്കോ, പ്രസക്തമായ വിവരങ്ങൾ നൽകാനാകുന്നവർക്കോ 901 നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്ന് അധികൃതർ പറഞ്ഞു. ദുബായ്ക്ക് പുറത്തു നിന്നുള്ളവർ 971 4 901 എന്ന നമ്പറിലാണ് വിളിക്കേണ്ടത്.

ഛത്തീസ്ഗഡിൽ അറസ്റ്റിലായ സിസ്റ്റർ പ്രീതി മേരിയുടെ വീട് സന്ദർശിച്ച് സുരേഷ് ​ഗോപി

യുപിയിൽ ബധിരയും മൂകയുമായ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു; എൻകൗണ്ടറിൽ പ്രതികൾ പിടിയിൽ | Video

സ്കൂളുകളിൽ ഇനി വായനക്കും ഗ്രേസ് മാർക്ക്; പുതിയ മാറ്റം അടുത്ത് അധ്യയന വർഷം മുതൽ

പ്രധാനമന്ത്രിയുടെ യുഎസ് സന്ദർശനം; അന്തിമ തീരുമാനമായിട്ടില്ലെന്ന് അടുത്ത വൃത്തങ്ങൾ

താത്കാലിക വിസി നിയമനം; സെർച്ച് കമ്മിറ്റി രൂപീകരിക്കാൻ സുപ്രീം കോടതി ഉത്തരവ്