ജിമ്മി ജോർജ് സ്‌മാരക അന്തർദേശീയ വോളിബാൾ ടൂർണമെന്‍റ് ഫൈനൽ ഞായറാഴ്ച

 
Pravasi

ജിമ്മി ജോർജ് സ്‌മാരക അന്തർദേശീയ വോളിബോൾ ടൂർണമെന്‍റ് ഫൈനൽ ഞായറാഴ്ച

രാത്രി 8 മണിക്ക് അബുദാബി സ്പോർട്സ് ഹബ്ബിൽ നടക്കുന്ന കലാശ പോരാട്ടത്തിൽ .എൽഎൽഎച്ച് ഹോസ്പിറ്റൽ, കേരള പൊലീസ് വേദ ആയുർവേദിക്കിനെ നേരിടും

അബുദാബി: കേരള സോഷ്യൽ സെന്‍റർ അബുദാബിയും ലൈഫ് ലൈൻ ഹോസ്പിറ്റൽ അബുദാബിയും അബുദാബി സ്പോർട്സ് കൗൺസിലും സംയുക്തമായി നടത്തുന്ന ജിമ്മി ജോർജ് സ്‌മാരക അന്തർദേശീയ വോളിബോൾ ടൂർണമെന്‍റിന്‍റെ ഫൈനൽ ഞായറാഴ്ച നടത്തും.

‌രാത്രി 8 മണിക്ക് അബുദാബി സ്പോർട്സ് ഹബ്ബിൽ നടക്കുന്ന കലാശ പോരാട്ടത്തിൽ .എൽഎൽഎച്ച് ഹോസ്പിറ്റൽ, കേരള പൊലീസ് വേദ ആയുർവേദിക്കിനെ നേരിടും.

ചരിത്രമെഴുതി ഇന്ത‍്യ; എഡ്ജ്ബാസ്റ്റണിൽ ആദ്യമായി ടെസ്റ്റ് ജയം

ആരോഗ‍്യമന്ത്രിക്കെതിരേ ഫെയ്സ്ബുക്ക് പോസ്റ്റ്; നേതാക്കൾക്കെതിരേ നടപടിക്കൊരുങ്ങി സിപിഎം

മെഡിക്കൽ കോളെജ് അപകടം; ബിന്ദുവിന്‍റെ കുടുംബത്തിന് ചാണ്ടി ഉമ്മൻ പ്രഖ‍്യാപിച്ച ധനസഹായം കൈമാറി

കെ.എസ്. അനിൽകുമാർ കേരള സർവകലാശാല രജിസ്ട്രാറായി വീണ്ടും ചുമതലയേറ്റെടുത്തു

ചാലക്കുടിയിൽ ചുഴലിക്കാറ്റ്; വ‍്യാപക നാശനഷ്ടം