ഷാർജ ഇന്ത്യൻ അസോസിയേഷൻ തെരഞ്ഞെടുപ്പ് റദ്ദാക്കി

 
Pravasi

ഷാർജ ഇന്ത്യൻ അസോസിയേഷൻ തെരഞ്ഞെടുപ്പ് റദ്ദാക്കി

തെരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിനായുള്ള എല്ലാവിധ ഒരുക്കങ്ങളും പൂർത്തിയായിരുന്നു.

UAE Correspondent

ഷാർജ: ഞായറാഴ്ച നടക്കാനിരുന്ന ഷാർജ ഇന്ത്യൻ അസോസിയേഷൻ ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പ് റദ്ദാക്കി. ഷാർജയിലെ ബന്ധപ്പെട്ട പ്രാദേശിക സർക്കാർ വകുപ്പുകളിൽ നിന്ന് ലഭിച്ച നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ അബുദാബിയിലെ ഉന്നതാധികാരികളിൽ നിന്നു ആവശ്യമായ നിർദേശങ്ങൾ ലഭ്യമാകുന്നതുവരെയാണ് ഈ തീരുമാനം കൈക്കൊണ്ടിട്ടുള്ളത്.

തെരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിനായുള്ള എല്ലാവിധ ഒരുക്കങ്ങളും പൂർത്തിയായിരുന്നു.

യുഎഇയിലെ ഔദ്യോഗിക നിയമങ്ങളും ഭരണപരമായ നിർദ്ദേശങ്ങളും പൂർണമായി പാലിക്കാൻ അസോസിയേഷൻ ബാധ്യസ്ഥരാണ് എന്നും തികച്ചും അപ്രതീക്ഷിതമായി ഉണ്ടായ ഈ മാറ്റം മൂലം അംഗങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളിൽ ഖേദം രേഖപ്പെടുത്തുന്നുവെന്നും അസോസിയേഷൻ മാനേജിംഗ് കമ്മിറ്റി അറിയിച്ചു.

20 രൂപ ഊണ് ഓർമയാകും; സബ്സിഡി ഇല്ല, ജനകീയ ഹോട്ടലുകൾ പകുതിയും പൂട്ടി

തുടക്കത്തിലേ താറുമാറായി അങ്കമാലി ട്രാഫിക് പരിഷ്കാരം

വീട്ടിൽ നിന്ന് മദ്യശേഖരം പിടിച്ച കേസ്; റിപ്പോർട്ടർ ടിവി എംഡി ആന്‍റോയുടെ ജാമ്യാപേക്ഷ വെള്ളിയാഴ്ച പരിഗണിക്കും

കത്തിജ്വലിച്ച് അഭിഷേക്, കത്തിയെരിഞ്ഞ് അഫ്ഗാനിസ്ഥാൻ

മുഖ‍്യമന്ത്രിയെ പുകഴ്‌ത്തി, പിണറായി വിജയനെ വിമർശിച്ചു; സി. ദിവാകരന് പാർ‌ട്ടിയുടെ കാരണം കാണിക്കൽ‌ നോട്ടീസ്