ഹിദ ഫാത്തിമ

 
Pravasi

യുഎഇ സ്കേറ്റിങ് ചാംപ്യൻഷിപ്പ്: മലയാളി വിദ്യാർഥിനിക്ക് രണ്ട് സ്വർണം

സിബിഎസ്ഇ യുഎഇ ക്ലസ്റ്റർ സ്കേറ്റിങ് ചാംപ്യൻഷിപ്പിൽ തൃശൂർ പെരുമ്പിലാവ് സ്വദേശിനിയും ഷാർജ ഇന്ത്യൻ സ്കൂൾ പ്ലസ് വൺ വിദ്യാർഥിനിയുമായ ഹിദ ഫാത്തിമയ്ക്ക് നേട്ടം

UAE Correspondent

ദുബായ്: സിബിഎസ്ഇ യുഎഇ ക്ലസ്റ്റർ സ്കേറ്റിങ് ചാംപ്യൻഷിപ്പിൽ തൃശൂർ പെരുമ്പിലാവ് സ്വദേശിനിയും ഷാർജ ഇന്ത്യൻ സ്കൂൾ പ്ലസ് വൺ വിദ്യാർഥിനിയുമായ ഹിദ ഫാത്തിമ 2 സ്വർണ മെഡലുകൾ കരസ്ഥമാക്കി.

അണ്ടർ 19 പെൺകുട്ടികളുടെ വിഭാഗത്തിൽ 500 മീറ്റർ, 300 മീറ്റർ ഇനങ്ങളിലാണ് ഹിദ ജേതാവായത്.

ഹംസ - ജാസ്മിൻ ദമ്പതികളുടെ മകളാണ്. കഴിഞ്ഞ വർഷം കർണാടകയിൽ നടന്ന സ്കേറ്റിങ് ചാംപ്യൻഷിപ്പിൽ 2 വെങ്കല മെഡലുകൾ നേടിയിരുന്നു.

രാഹുൽ മാങ്കൂട്ടത്തിൽ കേസ്; മഹിളാ കോൺഗ്രസ് നേതാവ് രഞ്ജിത പുളിക്കൻ അറസ്റ്റിൽ

ശബരിമല സ്വർണക്കൊള്ള; വിഎസ്എസ് സി പരിശോധനാഫല റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു

ആൽത്തറ വിനീഷ് കൊലക്കേസ്; ശോഭ ജോൺ ഉൾപ്പടെ മുഴുവൻ പ്രതികളെയും വെറുതെ വിട്ടു

കിരണിനെ അടിച്ച് താഴെയിട്ടു, ഫോൺ കവർന്നു; വിസ്മയക്കേസ് പ്രതിക്ക് മർദനം

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിലിന്‍റെ ജാമ‍്യാപേക്ഷയിൽ വാദം പൂർത്തിയായി