വീകെയർ ഗ്ലോബൽ യുഎഇയിൽ സംഘടിപ്പിക്കുന്ന ഗോൾഡൻ കപ്പ് ഫുട്‌ബോൾ ടൂർണമെന്‍റിന്‍റെ പോസ്റ്റർ പ്രകാശനം അഡ്വ.ജെബി മേത്തർ എംപി നിർവഹിക്കുന്നു. 
Pravasi

വീകെയെർ ഗോൾഡൺ കപ്പ് പോസ്റ്റർ പ്രകാശനം ചെയ്തു

വീകെയർ ഗ്ലോബൽ യുഎഇയിൽ സംഘടിപ്പിക്കുന്ന ഗോൾഡൻ കപ്പ് ഫുട്‌ബോൾ ടൂർണമെന്‍റിന്‍റെ പോസ്റ്റർ പ്രകാശനം അഡ്വ.ജെബി മേത്തർ എംപി നിർവഹിച്ചു

ഷാർജ: വീകെയർ ഗ്ലോബൽ യുഎഇ യിൽ സംഘടിപ്പിക്കുന്ന ഗോൾഡൻ കപ്പ് ഫുട്‌ബോൾ ടൂർണമെന്‍റിന്‍റെ പോസ്റ്റർ പ്രകാശനം അഡ്വ. ജെബി മേത്തർ എംപി നിർവഹിച്ചു.

ചടങ്ങിൽ വീകെയർ യുഎഇ ചെയർമാൻ ബൈജു ബേബി, ട്രഷറർ മാത്യൂസ് ജോർജ് തുടങ്ങിയവർ സംബന്ധിച്ചു. ഫുട്‌ബോൾ ആരാധിക കൂടിയായ എംപി അഡ്വ. ജെബി മേത്തർ ടൂർണമെന്‍റിന് ആശംസകൾ നേർന്നു.

ബാഡ്മിന്‍റൺ ടൂർണമെന്‍റുകൾക്കു ശേഷം ഫുട്‌ബോൾ ടൂർണമെന്‍റ് കൂടി അണിയിച്ചൊരുക്കുകയാണ് വീകെയർ ഗ്ലോബൽ യുഎഇ കമ്മിറ്റി.

ഇനി പാക്കിസ്ഥാനെ തൊട്ടാൽ സൗദി തിരിച്ചടിക്കും; പ്രതിരോധ കരാർ ഒപ്പുവച്ചു

പാലിയേക്കര ടോൾ പിരിവിന് അനുമതിയില്ല; ഹൈക്കോടതി ഉത്തരവ് നിലനിൽക്കും

15 സെഞ്ചുറികൾ; റെക്കോഡിട്ട് സ്മൃതി മന്ദാന

'ഓർമ'യുടെ സീതാറാം യെച്ചൂരി അനുസ്മരണം

മഹാരാഷ്ട്രയിൽ ഏറ്റുമുട്ടൽ; 2 വനിതാ നക്സലുകളെ വധിച്ചു