World

ചൈനീസ് മുങ്ങിക്കപ്പൽ കുരുങ്ങിയത് ശത്രുരാജ്യങ്ങൾക്കായി ഒരുക്കിയ സ്വന്തം കെണിയിൽ; 55 സൈനികർ മരിച്ചതായി റിപ്പോർട്ട്

ഓഗസ്റ്റ് 21നായിരുന്നു അപകടം

ലണ്ടൻ: ശത്രുരാജ്യങ്ങളുടെ മുങ്ങിക്കപ്പലുകൾക്കായി ഒരുക്കിയ കെണിയിൽ പെട്ട് തകരാറിലായ ചൈനയുടെ ആണവ മുങ്ങിക്കപ്പലിലെ 55 നാവികർ ശ്വാസം കിട്ടാതെ മരിച്ചതായി ബ്രിട്ടിഷ് ഇന്‍റലിജൻസ് റിപ്പോർട്ട്.

മഞ്ഞക്കടലിൽ യുഎസ്, ബ്രിട്ടീഷ് മുങ്ങിക്കപ്പലുകളെ ഉന്നം വച്ചൊരുരിക്കിയ കെണിയിൽപെട്ടതോടെ ചൈനയുടെ മുങ്ങിക്കപ്പലിലെ ഓക്സിജൻ വിതരണ സംവിധാനം തകരാറിലാവുകയായിരുന്നു. ഓഗസ്റ്റ് 21നായിരുന്നു അപകടം. എന്നാൽ, ഇത്തരമൊരു അപകടം നടന്നിട്ടില്ലെന്നാണ് ചൈനയുടെ നിലപാട്.

അയ്യപ്പസംഗമം: യുഡിഎഫിൽ അഭിപ്രായഭിന്നത

തൃശൂർ ലുലു മാൾ പദ്ധതി: നിയമപരമായി മുന്നോട്ട് പോകുമെന്ന് എം.എ. യൂസഫലി

ഇന്ത്യൻ താരിഫ് യുഎസിനെ കൊല്ലുന്നു: ട്രംപ്

ഇന്ത്യ റഷ്യയിൽനിന്ന് കൂടുതൽ വ്യോമ പ്രതിരോധ സംവിധാനങ്ങൾ വാങ്ങും

അമീബയും ഫംഗസും ബാധിച്ച പതിനേഴുകാരൻ തിരികെ ജീവിതത്തിലേക്ക്; ലോകത്ത് ഇതാദ്യം